ഹംപി ഉത്സവത്തിന് ഇന്ന് തുടക്കമാകും

ബെംഗളൂരു: ഈ വര്‍ഷത്തെ ഹംപി ഉത്സവത്തിന് ഇന്ന് തുടക്കമാകും. മൂന്ന് ദിവസം നീളുന്ന സാംസ്കാരികോത്സവത്തിന്റെ ഉദ്ഘാടനം ഗായത്രി പീഠത്തിൽ വൈകിട്ട് 7ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിക്കും. മന്ത്രിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍, ചലച്ചിത്ര താരങ്ങള്‍, കലാകാരന്മാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവര്‍ പങ്കെടുക്കും.

യുനെസ്കോ ലോക പൈതൃക നഗരിയായ ഹംപിയില്‍ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 15 നാണ് സമാപനം. എംപി പ്രകാശ് വേദികെ, കൃഷ്ണദേവരായ വേദികെ, വിരൂപാക്ഷ വേദി എന്നിവയാണ് പരിപാടികള്‍ നടക്കുന്ന പ്രധാന കേന്ദ്രങ്ങള്‍. ഉത്സവത്തിന്റെ ഭാഗമായി ഒരാഴ്ച നീളുന്ന ഡ്രോൺ പ്രദർശനവും ഇന്ന് ആരംഭിക്കും. വൈകിട്ട് 7 നാണ് വിജയനഗര വൈഭവ എന്ന പേരിൽ ഡ്രോൺ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ഹെലികോപ്റ്റർ സവാരി, പുഷ്പമേള, ഭക്ഷ്യമേള, കരകൗശല പ്രദർശനം, ജലമേള, കായിക മേള എന്നിവ ഒരുക്കിയിട്ടുണ്ട്.
SUMMARY: Hampi festival begins today

Hot this week

കാലവർഷം അതിശക്തമായി; കേരളത്തിൽ ഇന്ന് റെഡ് അലർട്ട്, നാലു ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയുടെ പശ്ചാത്തലത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച നാല്...

എസ്എസ്എൽസി സേ പരീക്ഷ ടൈംടേബിൾ പ്രസിദ്ധികരിച്ചു

തിരുവനന്തപുരം: 2026-ലെ കേരള എസ്എസ്എൽസി സേവ്-എ-ഇയർ പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡുകൾ കേരള പരീക്ഷാ...

മലപ്പുറത്ത് തീർത്ഥാടന സംഘം സഞ്ചരിച്ച ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

മലപ്പുറം: കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. പാലക്കാട് വടവന്നൂര്‍...

തമിഴ്നാട്ടില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി; സംസ്ഥാന സെക്രട്ടറി രാജിവച്ചു

ചെന്നൈ: തമിഴ്‌നാട് ബിജെപിയില്‍ മുതിർന്ന നേതാക്കളുടെ രാജി തുടരുന്നു. മുൻ സംസ്ഥാന...

വിയ്യൂര്‍ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

തൃശൂർ: വിയ്യൂർ സെൻട്രല്‍ ജയിലിലെ റിമാൻഡ് തടവുകാരന്‍റെ മരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട്...

കാട്ടാന ആക്രമണം; കുടകിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ കൊല്ലപ്പെട്ടു

കുടക്: കുടക് പൊന്നംപേട്ട് താലൂക്കിലെ തിതിമതിക്കടുത്തുള്ള കൊന്നനക്കട്ടെ ഗ്രാമത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ...

കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പന്നി സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കാഞ്ഞിരപ്പളളി കപ്പാട് ഗവണ്‍മെന്റ് പന്നിഫാമിലെ...

അതിതീവ്ര മഴ മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കണ്ണൂർ: അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ വയനാട്, കാസറഗോഡ്, കോഴിക്കോട് ജില്ലകളിൽ...

Related Articles

Popular Categories