BENGALURU UPDATES

കബ്ബൺ പാർക്ക് ബാലഭവനിൽ വിദ്യാർഥികൾക്ക് അവധിക്കാല ക്യാംപ്

ബെംഗളൂരു: കബ്ബൻ പാർക്ക് ബാലഭവൻ സൊസൈറ്റി സംഘടിപ്പിക്കുന്ന  വിദ്യാർഥികൾക്കായുള്ള അവധിക്കാല ക്യാംപ് ഏപ്രിൽ 10 മുതൽ മേയ് 15 വരെ നടക്കും. കബ്ബൺ പാർക്ക് ബാലഭവനിലാണ് ക്യാംപ് നടക്കുന്നത്. പെയ്ന്റിങ്, കരകൗശല നിർമാണം, നാടകം, ക്ലേ മോഡലിങ്, കരാട്ടെ, യോഗ, നൃത്തം, തബല, പരമ്പരാഗത കായിക വിനോദങ്ങൾ എന്നിവയിലാണു പരിശീലനം.

 

1000 രൂപയാണ് ഫീസ്. അതേസമയം സർക്കാർ സ്കൂൾ വിദ്യാർത്ഥികൾക്ക് 50% ഇളവ് ലഭിക്കും, ഭിന്നശേഷിക്കാര്‍, പിന്നാക്ക വിഭാഗത്തിലുള്ള കുട്ടികൾ എന്നിവര്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. റജിസ്ട്രേഷന് ഫോൺ: 080 22864189.
SUMMARY: Holiday camp for students at Cubbon Park Balabhavan

NEWS DESK

Recent Posts

ഇടുക്കിയില്‍ കാണാതായ പഞ്ചായത്ത് അംഗത്തെ കാട്ടിനുള്ളില്‍ കണ്ടെത്തി; പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു

ഇ​ടു​ക്കി: കാ​ണാ​താ​യ പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തെ ക​ണ്ടെ​ത്തി. മാ​ങ്കു​ളം പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് അം​ഗം ധ​ന്യ ഗ​ണേ​ശ​നെ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ്യാഴാഴ്ചയാണ് ധന്യയെ…

38 minutes ago

നിതിന്‍ രാജിന്റെ മരണം: നാളെ സംസ്ഥാനവ്യാപക ഹര്‍ത്താല്‍; സ്വകാര്യ വാഹനങ്ങള്‍ തടയുമെന്ന് ആക്ഷന്‍ കൗണ്‍സില്‍

കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…

43 minutes ago

15 മി​നി​റ്റ് മു​ത​ൽ അ​ര മ​ണി​ക്കൂ​ർ വ​രെ; വൈ​ദ്യു​തി നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ചു

തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍…

1 hour ago

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധിക്ക് സ്റ്റേ ഇല്ല

ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…

1 hour ago

ഇരട്ടക്കൊലപാതകമെന്ന് സംശയം; നെടുങ്കണ്ടത്ത് വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയില്‍ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…

2 hours ago

മലയാളത്തിൽ സംസ്കാരിക വിമർശനവും നർമ്മവും കുറയുന്നു -കെ.ആർ. കിഷോർ

ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…

2 hours ago