Categories: ASSOCIATION NEWS

കൈത്താങ്ങായി എച്ച്‌ഡബ്ല്യുഎ; നിർധന കുടുംബത്തിന് ജീവിതോപാധിയായി ഓട്ടോറിക്ഷ

ബെംഗളൂരു: സാമൂഹ്യ സേവന രംഗത്ത് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന  ഹിറ വെൽഫയർ അസോസിയേഷൻ ചാരിറ്റബിൾ ഫൗണ്ടേഷൻ സ്വയം സഹായ പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ നിർധന കുടുംബത്തിന് ഓട്ടോറിക്ഷ നൽകി.

ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല നാസിം യു. പി സിദ്ധീഖ്  ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്താൻ എച്ച്ഡബ്ലുഎയ്ക്ക് ഇനിയും സാധിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.

ജമാഅത്തെ ഇസ്‌ലാമി ബെംഗളുരു മേഖല പ്രസിഡണ്ട് റഹീം കോട്ടയം, ജനറൽ സെക്രട്ടറി ഷബീർ കൊടിയത്തൂർ, എച്ച്ഡബ്ലുഎ സെക്രട്ടറി അനൂപ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖല സമിതി അംഗങ്ങളായ റഹീം നാഗർഭാവി, ഷാഹിർ ഡെലിഗോ, ഷബീർ മുഹ്‌സിൻ, അംജദ് അലി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എച്ച്ഡബ്ലുഎ പ്രൊജക്ട് കോർഡിനേറ്റർ നാസിഹ് വണ്ടൂർ, ലത്തീഫ് പി. കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

<br>
TAGS: HWA CHARITABLE FOUNDATION

 

Savre Digital

Recent Posts

ആളൊഴിഞ്ഞ പറമ്പിൽ കത്തിക്കരിഞ്ഞ നിലയില്‍ വയോധികന്‍റെ മൃതദേഹം

കണ്ണൂർ: കണ്ണൂരില്‍ വയോധികന്‍റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. നടുവില്‍ സ്വദേശിയായ കെ.വി. ഗോപിനാഥന്റെ മൃതദേഹമാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ…

8 minutes ago

ടിക്കറ്റ് പരിശോധനയ്ക്കിടെ ടിടിഇക്ക് നേരെ ആക്രമണം

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ…

56 minutes ago

സ്വർണവിലയിൽ ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് സ്വർണവില കുറഞ്ഞു. ഇന്നലെ പവന് 120 രൂപ വർധിച്ചിരുന്നു. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്.…

2 hours ago

ഇന്റർ സ്കൂൾ ക്വിസ് മത്സരം

ബെംഗളൂരു: പാലക്കാട്‌ ഫോറം ബെംഗളുരുവിന്റെ അബ്ദുൾകലാം വിദ്യ യോജനയുടെ ഭാഗമായി വർഷം തോറും നടത്തി വരാറുള്ള ക്വിസ് മത്സരം  ഞായറാഴ്ച…

3 hours ago

ബിരിയാണിയില്‍ പഴുതാരയെ കിട്ടിയ സംഭവം; ഹോട്ടലിനും സൊമാറ്റോയ്ക്കും പിഴ

കോട്ടയം: ബിരിയാണിയില്‍ നിന്ന് ചത്ത പഴുതാരയെ കിട്ടിയ സംഭവത്തില്‍ ഹോട്ടലിനും ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോയ്ക്കും പിഴ ചുമത്തി…

3 hours ago

സാ​ങ്കേ​തി​ക ത​ക​രാ​ർ; ഡ​ൽ​ഹി​യി​ൽ നി​ന്ന് ബെംഗ​ളൂ​രു​വി​ലേ​യ്ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നത്തിന് അടിയന്തര ലാന്‍ഡിംഗ്

ബെംഗളൂരു: ഡ​ൽ​ഹി​യി​ൽ നി​ന്നു ബെംഗ​ളൂ​രുവി​ലേ​ക്ക് പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ടി​യ​ന്ത​ര​മാ​യി നി​ല​ത്തി​റ​ക്കി. സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് ഭോ​പ്പാ​ൽ രാ​ജ് ഭോ​ജ്…

4 hours ago