ഡല്‍ഹി: ഇന്ത്യക്കെതിരെയുള്ള ടി20 ലോകകപ്പ് മത്സരം ബഹിഷ്കരിച്ച് പാകിസ്താൻ. പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടില്‍ വന്ന പോസ്റ്റിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഫെബ്രുവരി 15ന് ശ്രീലങ്കയില്‍ വെച്ച് നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്താൻ ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ പാകിസ്താൻ കളിക്കില്ല എന്നായിരുന്നു എക്സ് അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ഈ തീരുമാനത്തിനുള്ള കാരണങ്ങളൊന്നും വ്യക്തമമാക്കിയിട്ടില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്‌എ ടീമുകള്‍ക്കൊപ്പമാണ് പാകിസ്ഥാനുള്ളത്. ആദ്യ രണ്ട് മത്സരത്തില്‍ നെതർലൻഡ്സ് യുഎസ്‌എ ടീമുകള്‍ക്കെതിരെ കാലിച്ചതിനു ശേഷമാണ് ഇന്ത്യയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരത്തില്‍ നിന്ന് ബഹിഷ്കരിക്കുകയാണെങ്കില്‍ രണ്ട് പോയിന്റ് നഷ്ടമാകും.
നിലവില്‍ ഐസിസി ഈ വിഷയത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. ഗ്രൂപ്പ് എയില്‍ ഇന്ത്യ, നമീബിയ, നെതർലൻഡ്സ്, യുഎസ്‌എ ടീമുകള്‍ക്കൊപ്പമാണ് പാകിസ്താനുള്ളത്. ആദ്യ രണ്ട് മത്സരത്തില്‍ നെതർലൻഡ്സ് യുഎസ്‌എ ടീമുകള്‍ക്കെതിരെ കാലിച്ചതിനു ശേഷമാണ് ഇന്ത്യയുമായുള്ള മത്സരം നിശ്ചയിച്ചിരുന്നത്. മത്സരത്തില്‍ നിന്ന് ബഹിഷ്കരിക്കുകയാണെങ്കില്‍ രണ്ട് പോയിന്റ് നഷ്ടമാകും. നിലവില്‍ ഐസിസി ഈ വിഷയത്തില്‍ പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
SUMMARY: ICC T20 World Cup: Pakistan withdraws from match against India
ബെംഗളൂരു: പാലക്കാടൻ കൂട്ടായ്മയുടെ യുവജന വിഭാഗം സംഘടിപ്പിക്കുന്ന കന്നഡ പഠന ക്ലാസിന്റെ രണ്ടാമത്തെ ബാച്ചുകൾ ആരംഭിച്ചു. രാമമൂർത്തി നഗര്‍ ഓഫീസിൽ…
അമ്പലപ്പുഴ: രോഗിയായ ബന്ധുവിനെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. പുന്നപ്ര പാലപ്പറമ്പ് വീട്ടില്‍ സോണിമോൻ-മിനിമോള്‍ ദമ്പതികളുടെ മകള്‍ സ്വാതി…
തിരുവനന്തപുരം: കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയെന്ന കേസില്‍ മധ്യപ്രദേശ് പോലിസ് സംഘം കേരളത്തില്‍ നിന്ന് മടങ്ങി. കേരളത്തില്‍ നടത്തിയ അന്വേഷണത്തില്‍…
ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 18 പേര്‍ക്ക് ദാരുണാന്ത്യം. നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റു. ഇന്ന് ഉച്ച കഴിഞ്ഞാണ്…
ബെംഗളൂരു: ആലപ്പുഴ തകഴി ചന്ദ്രത്തിൽ വീട്ടില്‍ ഭാരതിയമ്മ (മണി) ബെംഗളൂരുവില്‍ അന്തരിച്ചു. മർഗൊണ്ടനഹള്ളി ആശ്രമം റോഡ് നിസർഗ ലേഔട്ടില്‍ 'സിന്ദൂര'ത്തിലായിരുന്നു…
ഇടുക്കി: ഇരട്ടയാറില്‍ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ വയലുങ്കല്‍ രാഹുല്‍ സണ്ണി (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുഹൃത്ത്…