ബെംഗളൂരു: സുവര്‍ണ കർണാടക കേരള സമാജത്തിന്റെ 22മത് ശാഖ ബേഗൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രനും ബെങ്കിപുര പഞ്ചായത്ത് അംഗം രവികുമാര്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ പതിനാറാമത്തെ ശാഖയാണ് ബേഗൂരിലേത്.
ബേഗൂർ ശാഖയുടെ ചെയർപേഴ്സൺ ആയി സന്ധ്യ അനിലും കൺവീനറായി ബൈജു എം വി, വൈസ് ചെയർമാൻമാർ ആയി അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിൻ കൺവീനർമാരായി പ്രവീണ അജേഷ്, അനുമോദ് സി , ഫൈനാൻസ് കൺവീനറായി തുളസീധരൻ കെ, സ്റ്റേറ്റ് കമ്മിറ്റി മെമ്പറായി പ്രമീള പ്രശാന്തിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ബൈജു കെ ജെ, മെറ്റി ഗ്രേസ്, സംസ്ഥാന ട്രഷറർ പി സി ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ് , മറ്റു ഭാരവാഹികളായ ബിജു എം കെ, മുസ്തഫ, ഐപ്പ് ചാണ്ടി, ഫൗണ്ടർ മെമ്പറായ വിജയൻ നായർ എന്നിവർ സംസാരിച്ചു.
SUMMARY: Inauguration of the Begur branch of Suvarna Karnataka Kerala Samajam
ഡല്‍ഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായുള്ള ഡ്രഡ്‌ജർ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴ നല്‍കിയത്…
തൃശൂർ: കൊടകരയില്‍ പാമ്പുകടിയേറ്റ് ചികിത്സയില്‍ കഴിയുന്ന 10 വയസ്സുകാരന്‍ അനോഷിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. കറുകുറ്റി അപ്പോളോ ആശുപത്രിയില്‍ വെന്റിലേറ്ററില്‍…
ബെംഗളൂരു: സ്വന്തം ഇഷ്ടപ്രകാരമുള്ള വിവാഹത്തിന് പിതാവ് തടസ്സം നിൽക്കുന്നുവെന്നും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയമുണ്ടെന്നും കാണിച്ച് കോടതിയെ സമീപിച്ച് യുവതി. ബെംഗളൂരു…
തിരുവനന്തപുരം: കണ്ണൂര്‍ ഡെന്റല്‍ കോളേജ് ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായ പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് ആരോപിച്ചും ലോണ്‍…
തിരുവനന്തപുരം: വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതു വരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍…
തിരുവനന്തപുരം: കെ.എസ്.ഇ.ബിയിൽ ഇലക്ട്രിസിറ്റി വർക്കർ ഉൾപ്പെടെ വിവിധ തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ പി.എസ്.സി തീരുമാനിച്ചു. ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം) -…