സുവര്‍ണ കർണാടക കേരള സമാജത്തിന്റെ ബേഗൂർ ശാഖ ഉദ്ഘാടനം 

ബെംഗളൂരു: സുവര്‍ണ കർണാടക കേരള സമാജത്തിന്റെ 22മത് ശാഖ ബേഗൂരില്‍ പ്രവര്‍ത്തനം തുടങ്ങി. സംസ്ഥാന പ്രസിഡണ്ട് എ ആർ രാജേന്ദ്രനും ബെങ്കിപുര പഞ്ചായത്ത് അംഗം രവികുമാര്‍ എന്നിവര്‍ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബെംഗളൂരുവിലെ പതിനാറാമത്തെ ശാഖയാണ് ബേഗൂരിലേത്.

ബേഗൂർ ശാഖയുടെ ചെയർപേഴ്സൺ ആയി സന്ധ്യ അനിലും കൺവീനറായി ബൈജു എം വി, വൈസ് ചെയർമാൻമാർ ആയി അരുൺ കൃഷ്ണൻ, ഷാജി മാധവൻ, ജോയിൻ കൺവീനർമാരായി പ്രവീണ അജേഷ്, അനുമോദ് സി , ഫൈനാൻസ് കൺവീനറായി തുളസീധരൻ കെ, സ്റ്റേറ്റ് കമ്മിറ്റി മെമ്പറായി പ്രമീള പ്രശാന്തിനെയും യോഗത്തില്‍ തിരഞ്ഞെടുത്തു.

ജില്ലാ പ്രസിഡണ്ട് സന്തോഷ് തൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ പി ശശിധരൻ, സംസ്ഥാന വൈസ് പ്രസിഡണ്ട്മാരായ ബൈജു കെ ജെ, മെറ്റി ഗ്രേസ്, സംസ്ഥാന ട്രഷറർ പി സി ഫ്രാൻസിസ്, ജില്ലാ സെക്രട്ടറി മഞ്ജുനാഥ് കെ എസ് , മറ്റു ഭാരവാഹികളായ ബിജു എം കെ, മുസ്തഫ, ഐപ്പ് ചാണ്ടി, ഫൗണ്ടർ മെമ്പറായ വിജയൻ നായർ എന്നിവർ സംസാരിച്ചു.
SUMMARY: Inauguration of the Begur branch of Suvarna Karnataka Kerala Samajam

Hot this week

സ്‌മൈൽ ചാരിറ്റബിൾ ട്രസ്റ്റ്‌ യുവജന ക്യാമ്പ് നാളെ

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനാമായി പ്രവര്‍ത്തിക്കുന്ന സ്മൈല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്, മലയാളം മിഷന്‍, ആന്റിഡോട്ട്...

കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് ആശാൻ സ്‌മൃതി നാളെ

ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ് സാഹിത്യവിഭാഗം സംഘടിപ്പിക്കുന്ന ആശാൻ സ്‌മൃതി...

കലാ മലയാളം ക്ലാസിന് നാളെ തുടക്കം

ബെംഗളൂരു: കലാ വെൽഫെയർ അസോസിയേഷൻ ബെംഗളൂരു സംഘടിപ്പിക്കുന്ന മലയാളം ക്ലാസിന് ഞായറാഴ്ച...

തൃശൂരിലും ഷിഗെല്ല; രോ​ഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ രണ്ട് കുട്ടികൾക്ക്

വടക്കാഞ്ചേരി: തൃശൂര്‍ ജില്ലയില്‍ ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. വടക്കാഞ്ചേരി മംഗലം സ്വദേശികളായ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് കരസേനയുടെ പുതിയ മേധാവി, അധികാരമേൽക്കുക ജൂൺ 30ന്

ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി....

നോർക്ക വഴി ജർമ്മനിയിൽ ജോലി നേടാം; ഷെഫ് തസ്തികയിലേക്ക്‌ സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റിന്‌ 20 വരെ അപേക്ഷിക്കാം

തിരുവനന്തപുരം:ജര്‍മ്മനിയില്‍ ഷെഫ് തസ്തികയിലെ 20 ഒഴിവുകളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക...

അസമിലെ വ്യോമസേന വിമാന അപകടം; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു

ജോർഹട്ട്: അസമിലെ ജോർഹട്ട് വ്യോമതാവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ എ.എൻ-32 വിമാനം തകർന്നു...

ബെംഗളൂരുവിന് സമീപം കെങ്കേരിയില്‍ ബൈക്കപകടം; രണ്ടു മലയാളി വിദ്യാർഥികൾ മരിച്ചു

ബെംഗളൂരു: ബെംഗളൂരു -മൈസൂരു എക്സ്പ്രസ്സ് വേയിൽ കെങ്കേരിക്ക് സമീപം ഉണ്ടായ ബൈക്കപകടത്തിൽ...

Related Articles

Popular Categories