ഐപിസി കൺവെൻഷൻ സമാപിച്ചു

ബെംഗളൂരു: ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതു പ്രത്യാശയെന്നു പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടകയുടെ 39-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.വി. ജോസ് അധ്യക്ഷനായിരുന്നു.പാസ്റ്റര്‍ അലക്‌സ് ജോണും പ്രസംഗിച്ചു. പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്ക് മുഖ്യ നേതൃത്വം നല്‍കി.

നാല് ദിവസമായി ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന
കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ കെ.വി. ജോസ്, പി.പി.ജോസഫ്,പി.സി. ചെറിയാന്‍, പാസ്റ്റര്‍ ഡോ. വി.പി.ജോസ്, കന്നട പ്രഭാഷകരായ പാസ്റ്റര്‍ വിന്‍സന്റ് അമല്‍ദാസ്, പാസ്റ്റര്‍ പി.ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.പാസ്റ്റര്‍ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.

കണ്‍വെന്‍ഷനില്‍ ബൈബിള്‍ ക്ലാസ്, പൊതുയോഗം, വുമണ്‍സ് ഫെലോഷിപ്പ് സമ്മേളനം, യുവജന വിഭാഗമായ പി.വൈ.പി.എ, സണ്‍ഡേസ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനം എന്നിവ നടത്തി. കര്‍ണാടകയുടെ ഇതരഭാഗങ്ങളില്‍ നിന്നും നാലായിരത്തിലധികം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.

ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.വി. ജോസ് ജോയിന്റ് കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജിജോയ് മാത്യു, ബിജു എം .പാറേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം, ഐപിസി എക്‌സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ, ജോയിന്റ് സെക്രട്ടറി പി .പി . പോള്‍സണ്‍, ട്രഷറര്‍ സജി പാറേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: IPC Convention concludes

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മഹിളാകോൺഗ്രസ് കർണാടക അധ്യക്ഷ സൗമ്യാ റെഡ്ഡി രാജിവെച്ചു

ബെംഗളൂരു: കർണാടക മഹിളാ കോൺഗ്രസ് അധ്യക്ഷ സൗമ്യ റെഡ്ഡി റെഡ്ഡി രാജിവച്ചു....

വോട്ടർപട്ടിക പ്രത്യേക തീവ്ര പുനപരിശോധനയ്‌ക്കെതിരെ പ്രതിഷേധം; ബെംഗളൂരുവിൽ 50 പേരെ കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിശോധനയ്‌ക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ ബെംഗളൂരുവിൽ ഐസ പ്രവർത്തകരെയും...

കന്റോൺമെന്റ് ഹൗസിന് പിന്നിൽ തീപ്പിടിത്തം

തിരുവനന്തപുരം: തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം. കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ...

സൗദിയിൽ നിരോധിത മരുന്ന് കൈവശം വെച്ചതിന് പിടിയിലായ മലയാളി നഴ്സ് മോചിതയായി

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ നി​രോ​ധി​ത മ​രു​ന്ന് കൈ​വ​ശം വ​ച്ച​തി​ന് പോ​ലി​സി​ന്‍റെ പി​ടി​യി​ലാ​യ...

കൊൽക്കത്തയിൽ ദുർഗാ പൂജാ പന്തലിലെ തിക്കിലും തിരക്കിലും വൻ അപകടം, 19 പേർ മരിച്ചു, ഒട്ടേറെപ്പേർക്ക് പരുക്ക്

കൊല്‍ക്കത്ത: കൊല്‍ക്കത്തയില ദുർഗാപൂജ ആഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലുംപെട്ട് 19 പേർ മരിച്ചു....

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആശ്വാസം; ഡിഎ, ഡിആര്‍ രണ്ടു ശതമാനം അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2 ശതമാനം ഡിഎ /...

എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗം ഭാരവാഹികൾ

ബെംഗളൂരു: എൻ.എസ്.എസ്. കർണാടക കെ.ആർ. പുരം കരയോഗത്തിന്റെ 2026–28 വർഷത്തേക്കുള്ള പുതിയ...

മംഗളുരു റിഫൈനറി സ്‌ഫോടനം; ചികിത്സയില്‍ കഴിഞ്ഞിരുന്ന ജീവനക്കാരന്‍ മരിച്ചു

ബെംഗളൂരു: മംഗളൂരു റിഫൈനറീസ് ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് (എം.ആർ.പി.എൽ) ഫാക്ടറിയിൽ സെപ്റ്റംബർ...

Related Articles

Popular Categories