കശ്മീരില് ഭീകരരും സൈന്യവും തമ്മില് വീണ്ടും ഏറ്റുമുട്ടല്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ അരഗാം മേഖലയിലാണ് സംഭവം. പ്രദേശത്ത് രണ്ട് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടല് ഉണ്ടായത്.
സംഭവത്തില് ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില് ഡല്ഹിയില് കഴിഞ്ഞ ദിവസം കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികള് സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
TAG: JAMMU KASHMIR| DEATH| ARMY|
SUMMARY: Another encounter in Jammu and Kashmir: Terrorist killed by army
ന്യൂഡല്ഹി: നൂറുമീറ്ററോ അതില് കൂടുതലോ ഉയരമുള്ള കുന്നുകളെ മാത്രം ആരവല്ലിമലനിരകളുടെ ഭാഗമായി കണക്കാക്കണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി.…
പത്തനംതിട്ട: ശബരിമല സ്വര്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില് ദേവസ്വം ബോര്ഡ് മുന് അംഗം എന് വിജയകുമാര് അറസ്റ്റില്. ദേവസ്വം ബോർഡ് മുൻ…
കൊച്ചി: 'സേവ് ബോക്സ്' നിക്ഷേപത്തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടന് ജയസൂര്യയെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഓണ്ലെന് ലേല ആപ്പിന്റെ…
മോങ്ടണ്: കാനഡയിലെ പ്രിൻസ് എഡ്വേർഡ് ഐലൻഡില് ജോലി ചെയ്തിരുന്ന മലയാളി യുവാവിനെ മരിച്ച നിലയില് കണ്ടെത്തി. തൊടുപുഴ ഒളമറ്റം അഞ്ജനവേലില്…
ഡല്ഹി: ഉന്നാവോ ബലാത്സംഗ കേസില് മുൻ ബിജെപി എംഎല്എ കുല്ദീപ് സിങ് സേംഗറിന് തിരിച്ചടി. ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച…
കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില് പി വി അൻവറിന് ഇ ഡി നോട്ടീസ് അയച്ചു. 2016 മുതല് 2021…