ബെംഗളൂരു: ജീവകാരുണ്യ സേവന രംഗത്തെ മലയാളി കൂട്ടായ്മയായ കാരുണ്യ ബെംഗളൂരുവിൻ്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജീവൻഭീമാ നഗറിലെ അഡ്മിൻ ഓഫീസിൽ നടന്ന യോഗത്തിൽ ഐക്യകണ്ഠേനയാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. കാരുണ്യയുടെ 17 മേഖലാ കമ്മറ്റികൾ ശക്തിപ്പെടുത്തി സജീവമാക്കാനുള്ള പദ്ധതികളെ കുറിച്ച് യോഗത്തിൽ ചർച്ച ചെയ്തു. ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കെ സ്വാഗതവും ട്രഷറർ മധുസൂദനൻ കെ.പി നന്ദിയും പറഞ്ഞു.
ഭാരവാഹികൾ:
എ. ഗോപിനാഥ് – ചെയർമാൻ
രത്നാകരൻ നമ്പ്യാർ-വൈസ് ചെയർമാൻ
സുരേഷ് കെ-ജനറൽ സെക്രട്ടറി
മധുസൂധൻ കെ.പി-ട്രഷറർ
സിറാജ് എം. കെ-സെക്രട്ടറി
<BR>
TAGS : KARUNYA BENGALURU,
SUMMARY : Karunya Bengaluru office bearers
തൃശൂർ: തൃശൂർ കോടാലിയില്‍ എട്ട് വയസ്സുകാരൻ പാമ്പ് കടിയേറ്റു മരിച്ചു. ആല്‍ജോ ആണ് മരിച്ചത്. ആല്‍ജോയുടെ സഹോദരൻ അനോജിനും പാമ്പ്…
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…