ബെംഗളുരു: കേരളസമാജം ബിദരഹള്ളിയുടെ ഓണാഘോഷത്തോടനുബന്ധിച്ചുള്ള കായികമേള ഇന്ന് രാവിലെ 9 മുതല്‍ ഗുഡ്ഷെപ്പേഡ് സ്കൂൾ ഗ്രൗണ്ടിൽനടക്കും. മേളയില്‍ കുട്ടികൾ, യുവാക്കൾ, മുതിർന്നവർ എന്നിവരടക്കം വിവിധ വിഭാഗങ്ങളിലായി മത്സരങ്ങള്‍ നടക്കുക്കുമെന്ന് സെക്രട്ടറി വിനേഷ് കുമാർ അറിയിച്ചു.
SUMMARY: Kerala Samajam Bidarahalli Onam Sports Festival today
കേരളസമാജം ബിദരഹള്ളി ഓണം കായികമേള ഇന്ന്
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















