ബെംഗളൂരു: കേരളസമാജം സിറ്റി സോണ്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. മഡിവാള ഹോങ്ങസാന്ദ്രയിലുള്ള ‘കാരുണ്യാലയ’ ആശ്രമത്തിലെ അന്തേവാസികള്‍ക്കൊപ്പംകേക്ക് മുറിച്ചുംകലാപരിപാടികള്‍ നടത്തിയും ഭക്ഷണം കഴിച്ചും ആഘോഷിച്ചു.
ആഘോഷങ്ങള്‍ കേരളസമാജം സിറ്റി സോണ്‍ ചെയര്‍മാന്‍ പ്രസീദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സോണ്‍ വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ ലക്ഷ്മി ഹരികുമാര്‍ അധ്യക്ഷത വഹിച്ചു.
സോണ്‍ കണ്‍വീനര്‍ പ്രിജി, വനിതാ വിഭാഗം ചെയര്‍പേര്‍സണ്‍ സുധ വിനീഷ്, സോണ്‍ വനിതാ വിഭാഗം കണ്‍വീനര്‍ മിനി സതീഷ്, ഫിനാന്‍സ് കണ്‍വീനര്‍ സഹിന അശോക്, മെഴ്സി ഇമ്മാനുവല്‍, ശ്രീജ മുകുന്ദന്‍ ഫിനാന്‍സ് കണ്‍വീനര്‍ വിജയന്‍ തോനൂര്‍, പി കെ മുകുന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
SUMMARY: Kerala Samajam City Zone Women’s Day Celebration
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…