തിരുവനന്തപുരം: കേരളത്തിൽ സ്വർണവില ഇന്ന് വീണ്ടും ഇടിഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 111280 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 13,910 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി രണ്ട് തവണ ഇടിഞ്ഞ ശേഷം സ്വർണവില കുതിച്ചുകയറിയിരുന്നു. വൈകിട്ട് രണ്ട് തവണയാണ് സ്വർണവില ഉയർന്നത്.
ഇറാനും അമേരിക്കയും തമ്മില്‍ വെള്ളിയാഴ്ച ആണവ കരാറില്‍ ചർച്ചയിലേക്ക് പോകുമെന്നത് ഓഹരി വിപണിയ്ക്ക് ആശ്വാസം നല്‍കുന്നുണ്ട്. ഇതിന് പുറമെ ഇന്ത്യയും അമേരിക്കയും തമ്മില്‍ വ്യാപാര തർക്കത്തില്‍ ഇന്നലെ രാത്രി ഉണ്ടായ സമവായവും നിക്ഷേപകരെ ഓഹരികളിലേക്ക് തിരിച്ചയക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഇന്ന് ഓഹരി വിപണിയില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്.
SUMMARY: Gold rate is decreased
അഹമ്മദാബാദ്: ഗുജറാത്ത് നഗരസഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ഭാരതീയ ജനതാ പാർട്ടി. സംസ്ഥാനത്തെ 15 മുൻസിപ്പൽ കോർപ്പറേഷനുകളിലും ബിജെപി…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…
അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…
ഡൽഹി: രാജ്യത്തെ എൽപിജി ഉപഭോക്താക്കൾക്കായി പുതിയ നിയമങ്ങൾ മെയ് 1 മുതൽ പ്രാബല്യത്തിൽ വരികയാണ്. സിലിണ്ടർ ബുക്കിംഗ്, ഡെലിവറി രീതികൾ, വിലനിർണ്ണയം…
ബെംഗളൂരു: യുവതിയുടെ മൃതദേഹം ഫ്ലാറ്റിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ കണ്ടെത്തി. ഝാർഖണ്ഡ് ധൻബാദ് സ്വദേശിനി പൂജ ദത്ത(34)യെയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. …
കൽപറ്റ: താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ…