കെഎൻഎസ്എസ് കരയോഗം ഭാരവാഹികൾ

ബെംഗളൂരു : കെ.എന്‍.എസ്.എസ് സര്‍ജാപുരകരയോഗത്തിന്റെയും, മഹിളാ വിഭാഗം സരയൂവിന്റെയും വാര്‍ഷിക പൊതുയോഗം ജൂണ്‍ 23 ഞായറാഴ്ച സര്‍ജാപൂര്‍ റോഡിലെ ഹോട്ടല്‍ അമൃത് പാര്‍ക്ക് ലാന്‍ഡില്‍ വെച്ച് നടന്നു. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

സര്‍ജാപുര കരയോഗം -പ്രസിഡന്റ്: രവീന്ദ്രന്‍ നായര്‍, സെക്രട്ടറി : ജയശങ്കര്‍, ട്രഷറര്‍ അനീഷ്, മഹിളാ വിഭാഗം, പ്രസിഡന്റ് : ജയശ്രീ രവി, സെക്രട്ടറി: രാജലക്ഷ്മി നായര്‍, ട്രഷറര്‍ : ശ്രീജ വിജയന്‍.

രവീന്ദ്രന്‍ നായര്‍, ജയശങ്കര്‍, ജയശ്രീ രവി, രാജലക്ഷ്മി നായര്‍

കെഎന്‍എസ്എസ്എം എസ് നഗര്‍ കരയോഗം വര്‍ഷിക ജനറല്‍ബോഡി യോഗം കമ്മനഹള്ളി ആര്‍.എസ് പാളയ, എം.എം. ഇ.ടി സ്‌കൂളില്‍വെച്ച് നടന്നു. കരയോഗം പ്രസിഡന്റ് കെ.സി.എസ് പിള്ള അധൃക്ഷത വഹിച്ചു. സെക്രട്ടറി എ.പങ്കജാക്ഷന്‍ നായര്‍ കരയോഗം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ. ഉണ്ണികൃഷ്ണനെ പ്രസിഡണ്ടായും, എം.ലോകനഥിനെ വൈസ് പ്രസിണ്ടായും ഇ. സി ദേവീദാസിനെ സെക്രട്ടറിയായും ആര്‍.രാധാകൃഷണന്‍ ജോയന്റ് സെക്രട്ടറിയായും ശരത്ചന്ദ്രബാബുവിനെ ട്രഷററായും, എ.കെ.രമേശിനെ ജോയിന്റ് ട്രഷററായും യോഗം തിരഞ്ഞെടുത്തു. മുരളീധര്‍നായര്‍, എ. പങ്കജാക്ഷന്‍ നായര്‍, ഡി.കൃഷ്ണകുമാര്‍ എന്നിവരെ ബോര്‍ഡ് ഡയറക്ടറായും യോഗം തിരഞ്ഞെടുത്തു.

ഉണ്ണികൃഷ്ണന്‍, ഇ. സി ദേവീദാസ്, ശ്രീദേവി സുരേഷ്, ഗീത മനോജ്

മഹിളാ വിഭാഗം ജനനിയുടെ ഭാരവാഹികളെയും യോഗത്തില്‍ തിരഞ്ഞെടുത്തു പ്രസിഡന്റ് : ശ്രീദേവി സുരേഷ്, സെക്രട്ടറി : ഗീത മനോജ്, ട്രഷറര്‍ : സന്ധ്യ രാജേഷ്.
യുവജന വിഭാഗം ഭാരവാഹികള്‍: പ്രസിഡന്റ് : അഖില്‍ ദാസ് പി കെ,  സെക്രട്ടറി: നന്ദിത ദീപക്, ട്രഷറര്‍ : സൂരജ് എം.
<BR>
TAGS : KNSS
SUMMARY : KNSS Karayogam office bearers

Savre Digital

Recent Posts

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: തിങ്കളാഴ്ച ഗുരുവായൂരില്‍ ദര്‍ശന നിയന്ത്രണം

തൃശൂർ: തിങ്കളാഴ്ച ഗുരുവായൂരില്‍ ക്ഷേത്ര ദർശനത്തിന് രണ്ട് മണിക്കൂർ നിയന്ത്രണമേർപ്പെടുത്തി. ജൂലൈ 7ന് ഉപരാഷ്ട്രപതി ജഗദീപ് ധൻകറുടെ സന്ദർശനം കണക്കിലെടുത്താണ്…

1 hour ago

കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ബിന്ദുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നുവീണ്ടുണ്ടായ അപകടത്തില്‍ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു (52)വിൻ്റെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്…

2 hours ago

സംവിധായകൻ രഞ്ജിത്തിന് ആശ്വാസം; ലൈംഗികാതിക്രമക്കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബെംഗളൂരു: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക പീഡന കേസ് റദ്ദാക്കി കർണാടക ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കർണാടക…

3 hours ago

താരസംഘടന എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന്

കൊച്ചി: മലയാള താരസംഘടനയായ എ എം എം എയില്‍ തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 15ന് നടക്കും. വോട്ടെടുപ്പ് കഴിഞ്ഞാലുടന്‍ ഫലപ്രഖ്യാപനവും ഉണ്ടാകും.…

3 hours ago

വിജയ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഔദ്യോഗികമായി പ്രഖ്യാപിച്ച്‌ ടിവികെ

ചെന്നൈ: 2026 തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ മുഖ്യമന്ത്രി സ്ഥാനാർഥിയാകും. ചെന്നൈയില്‍ നടന്ന പാർട്ടി…

4 hours ago

ബിന്ദുവിന്റെ സംസ്കാരം പൂര്‍ത്തിയായി

കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ കെട്ടിടം തകർന്ന് വീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ സംസ്കാരം പൂർത്തിയായി. സ്ഥലമില്ലാത്തതിനാല്‍…

5 hours ago