കെഎൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭയാത്ര സംഘടിപ്പിച്ചു

ബെംഗളൂരു: കെഎന്‍എസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര സംഘടിപ്പിച്ചു. ദാസറഹള്ളി കരയോഗം ശോഭയാത്ര സന്തോഷ്‌നഗര്‍ കെഎന്‍എസ്എസ് ഓഫീസില്‍ (മന്നം സദനം) നിന്നും ആരംഭിച്ച് ദാസറഹള്ളി പൈപ്പ് ലൈന്‍ റോഡ് വഴി ജലഹള്ളി അയ്യപ്പ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്ന് ഉറിയടി, പ്രസാദവിതരണം എന്നിവയോടുകൂടി അവസാനിച്ചു. താലപ്പൊലിയുടേയും ശിങ്കാരിമേളത്തിന്റേയും അകമ്പടിയോടെ കൊച്ചു രാധാകൃഷ്ണന്മാരെ അണിനിരത്തിയ വര്‍ണാഭമായ ശോഭയാത്ര ദാസറഹള്ളിയെ അക്ഷരാര്‍ത്ഥത്തില്‍ അമ്പാടിയാക്കി.

ദാസറഹള്ളി എംഎല്‍എ മുനിരാജു ഉത്ഘാടനം ചെയ്തു. കെഎന്‍എസ്എസ് ചെയര്‍മാന്‍ മനോഹരക്കുറുപ്പ്, വൈസ് ചാെയര്‍മാന്‍ ജി മോഹന കുമാര്‍, ജനറല്‍ സെക്രട്ടറി നാരായണന്‍, ജോ..സെക്രട്ടറി സി.ജി. ഹരികുമാര്‍, ദാസറഹള്ളി കരയോഗം പ്രസിഡന്റ് വിജയന്‍ പിള്ള, ജോ. സെക്രട്ടറി രമേശന്‍, ബോര്‍ഡ് മെമ്പര്‍ ആര്‍. അനില്‍, ട്രഷറര്‍ റ്റി. പി. രാജേഷ്, കണ്‍വീനര്‍ പി. കെ. കൃഷ്ണകുമാര്‍, മഹിളാ വിഭാഗം പ്രസിഡന്റ് രജനി ശ്രീനിവാസ്, സെക്രട്ടറി സുജിത സുരേഷ്, ട്രഷറര്‍ അംബിക അയ്യപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

എം എസ് നഗര്‍ കരയോഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ശ്രീകൃഷ്ണ ജന്മാഷ്ടമി ശോഭായാത്ര എച്ച് ആര്‍ ബി ആര്‍ ലെയൗട്ടിലുള്ള ഓം ശക്തി അമ്പലത്തില്‍നിന്ന് ബാനസാവടി ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ അവസാനിച്ചു. ചെണ്ടമേളത്തോടുകൂടി കൃഷ്ണന്മാരയും രാധമാരെയും അണിയിച്ചൊരുക്കിയിരുന്നു. യാത്രയില്‍ ഉറിയടിയും കോല്‍ക്കളിയും ഉണ്ടായിരുന്നു. കുട്ടികള്‍ക്കും മധുരവും പ്രസാദവും നല്‍കിയാണ് ശോഭയാത്ര അവസാനിച്ചത്.

📷 എം എസ് നഗർ കരയോഗം ശോഭയാത്രയില്‍ നിന്ന്
ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സാങ്കേതിക തടസം ചൂണ്ടിക്കാട്ടി ഹൈക്കോടതി; കസ്റ്റഡിക്കെതിരായ ഹര്‍ജി പിന്‍വലിച്ച്‌ സൗരവ് ദാസും ആശുതോഷ് റാങ്കയും

ഡൽഹി: കോക്ക്റോച്ച്‌ ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു

തിരുവനന്തപുരം: വെങ്ങാനൂരില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കടന്നല്‍ കുത്തേറ്റു. കടന്നല്‍ ആക്രമണത്തില്‍ നിരവധി...

തൃശൂര്‍ പൂരം അട്ടിമറി കേസ്; അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന് കൈമാറി

തിരുവനന്തപുരം: തൃശൂര്‍ പൂരം അട്ടിമറി കേസിലെ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാറിന്...

സൈബര്‍ ആക്രമണം സ്ഥിരീകരിച്ച്‌ എസ്ബിഐ; 3,897 ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നു

ഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത...

കോട്ടയത്ത് സ്കൂട്ടറില്‍ സ്വകാര്യ ബസ് ഇടിച്ച്‌ 2 യുവതികള്‍ മരിച്ചു

കോട്ടയം: കോട്ടയം പാമ്പാടി പതിമൂന്നാം മൈലില്‍ സ്വകാര്യ ബസ് ഇടിച്ച്‌ മീനടം...

സി.എം.ആര്‍.എല്‍ കേസില്‍ പിണറായിക്ക് ആശ്വാസം; വിജിലന്‍സ് അന്വേഷണം സുപ്രീംകോടതി തടഞ്ഞു

ഡല്‍ഹി: സി എം ആര്‍ എല്‍-എക്‌സാലോജിക് (മാസപ്പടി) കേസില്‍ പ്രതിപക്ഷ നേതാവ്...

സിപിഎം നേതാവിന്‍റെ പരാതി; കോണ്‍ഗ്രസ് നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

പത്തനംതിട്ട: സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. ഉദയഭാനുവിനെതിരെ അധിക്ഷേപ പരാമർശം അടങ്ങിയ...

ഫിനാന്‍സ് ഇൻഫ്ലുവൻസര്‍ മരിച്ചനിലയില്‍

ചെന്നൈ: ഇന്‍സ്റ്റഗ്രാമില്‍ 13 ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രമുഖ ഫിനാന്‍സ് ഇൻഫ്ലുവൻസറെ ചെന്നൈയിലെ...

Related Articles

Popular Categories