ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം സ്ഥാപക പ്രസിഡണ്ടായിരുന്ന കെവിജി നമ്പ്യാരുടെ സ്മരണാര്‍ത്ഥം സംഘടിപ്പിക്കുന്ന എട്ടാമത് മലയാള കവിതാരചന മത്സരത്തിലേക്ക് ബെംഗളൂരുവിലെ മലയാളികളില്‍ നിന്ന് സൃഷ്ടികള്‍ ക്ഷണിച്ചു. ‘അച്ഛന്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് കവിതകള്‍ രചിക്കേണ്ടത്. പന്ത്രണ്ടു വരികളില്‍ കുറയാത്ത (എന്നാല്‍ രണ്ടുപുറത്തില്‍ കവിയാത്ത) രചന പിഡിഫ് രൂപത്തില്‍ നവംബര്‍ 30 നകം സമര്‍പ്പിക്കണം. ഇ മെയില്‍: knr.rajesh@gmail.com
ഡിസംബര്‍ 15 നായിരിക്കും ഫലപ്രഖ്യാപനം. മത്സരാര്‍ഥിയുടെ പേരും ബെംഗളൂരുവിലെ മേല്‍വിലാസവും ഇമെയിലില്‍ പ്രത്യേകമായി നല്‍കണം. അപേക്ഷകള്‍ സമര്‍പ്പിക്കാനും മറ്റു നിബന്ധനകള്‍ അറിയാനുമായി 9886799766 / 9845557756 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് പ്രസിഡണ്ട് രജിത്ത് ചേനാരത്ത് അറിയിച്ചു.
<BR>
TAGS : ART AND CULTURE
മലപ്പുറം: ചമ്രവട്ടത്ത് പതിനഞ്ച് വയസുകാരനെ കാണാതായതായി പരാതി. ചമ്രവട്ടം സ്വദേശി സക്കീറിന്റെ മകന്‍ മുഹമ്മദ് ഷാദിലിനെയാണ് കാണാതായത്. സെപ്തംബർ 22നാണ്…
ബെംഗളൂരു: പ്രശസ്ത കന്നഡ എഴുത്തുകാരനും സരസ്വതി സമ്മാൻ ജേതാവുമായ എസ് എൽ ഭൈരപ്പ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ…
ബെംഗളൂരു: ബെംഗളൂരുവിലെ പുതിയ മെട്രോ പാതയായ ആര്‍.വി. റോഡ്- ബൊമ്മസാന്ദ്ര യെല്ലോ ലൈനില്‍ യാത്രക്കാര്‍ക്ക് വേണ്ടി സ്‌റ്റേഷനുകളില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ച്…
ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കൊത്തന്നൂർ സോൺ ഓണാഘോഷം "ജോസ് ആലുക്കാസ് വർണ്ണങ്ങൾ' 25" കൊത്തന്നൂര്‍ സാം പാലസിൽ നടന്നു.…
ന്യൂഡൽഹി: സന്ദേശങ്ങള്‍ ഉടന്‍ വിവര്‍ത്തനം ചെയ്യാന്‍ സഹായിക്കുന്ന ഫീച്ചറുമായി വാട്ട്‌സ്‌ആപ്പ്. ഇതോടെ ഏത് ഭാഷയിലുമുള്ള ആശയവിനിമയം ഇനി എളുപ്പമാകും. കോടിക്കണക്കിന്…
ലേ: സംസ്ഥാന പദവി ആവശ്യപ്പെട്ടുകൊണ്ട് ലഡാക്കില്‍ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. സമരത്തിനിടെ…