ബെംഗളൂരു: ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തിൽ ലഡ്ഡു വിതരണം ചെയ്യുന്നത് നിർത്തിവച്ചു. ക്ഷേത്രത്തിലെ പ്രധാന പ്രസാദമായിരുന്നു ലഡ്ഡു. ബെംഗളൂരുവിലേക്ക് വരുന്ന ലഡ്ഡു പ്രസാദം തിരുമല തിരുപ്പതി ക്ഷേത്രം ട്രസ്റ്റ് താൽക്കാലികമായി നിർത്തിയതിനെ തുടർന്നാണിത്.
ബ്രഹ്മോത്സവത്തിന്റെ പശ്ചാത്തലത്തിൽ തിരുപ്പതിയിലെ ഭക്തരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായിരുന്നു. ഇക്കാരണത്താൽ ഒക്ടോബർ 12 വരെ തിരുപ്പതി ക്ഷേത്രത്തിലേക്ക് ടിടിഡി മാനേജ്മെൻ്റ് ബോർഡ് ലഡ്ഡു വിതരണം ചെയ്യില്ല. ഈ കാലയളവിൽ പ്രസാദമായി മറ്റ് വിഭവങ്ങൾ വിതരണം ചെയ്യാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ തീരുമാനം.
TAGS: BENGALURU | LADDU
SUMMARY: TTD Vyalikaval temporarily stops laddu distribution for few days
തിരുവനന്തപുരം: കേന്ദ്ര സർക്കാരില്‍ നിന്ന് 12000 കോടിയോളം രൂപ നിന്ന് ലഭിക്കാനുള്ളതായി ധനമന്ത്രി കെ.എൻ.ബാലഗോപാല്‍. സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന നടപടിയാണ്…
ഇടുക്കി: ചിന്നക്കനാല്‍ ഭൂമി കേസില്‍ മാത്യു കുഴല്നാടന് വിജിലൻസ് നോട്ടീസ്. ജനുവരി 16ന് തിരുവനന്തപുരം വിജിലൻസ് ഓഫീസില്‍ ചോദ്യം ചെയ്യലിന്…
കോഴിക്കോട്: നാദാപുരം പുറമേരിയില്‍ സ്കൂള്‍ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെ റോഡില്‍ സ്ഫോടനം. കുട്ടികളുമായി പോവുകയായിരുന്ന ബസിന്റെ ടയർ കയറിയ ഉടനെ…
മലപ്പുറം: ഓട്ടോറിക്ഷയില്‍ നിന്നും തെറിച്ചു വീണ് ആറാം ക്ലാസുകാരന് ദാരുണാന്ത്യം. വാഹനത്തിന് കുറുകെ ചാടിയ പൂച്ചയെ രക്ഷിക്കാൻ ഓട്ടോറിക്ഷ വെട്ടിച്ചപ്പോഴാണ്…
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് നിര്‍ണായക വഴിത്തിരിവില്‍. കേസില്‍ ശബരിമല തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തു. ശബരിമല സ്വര്‍ണ്ണക്കൊള്ള…
ചെന്നൈ: വിജയ് നായകനാകുന്ന ജനനായകന് സെൻസർ സർട്ടിഫിക്കറ്റ് നല്കാൻ മദ്രസ് ഹൈക്കോടതിയുടെ ഉത്തരവ്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നല്കാൻ കോടതി…