ലയൺസ് ക്ലബ് ബെംഗളൂരു ബഞ്ജാരയുടെ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ പദ്ധതിക്ക് നാളെ തുടക്കം

ബെംഗളൂരു: പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജനവും ലക്ഷ്യമാക്കി ലയൺസ് ക്ലബ് ഓഫ് ബെംഗളൂരു ബഞ്ജാരയുടെ നേതൃത്വത്തിൽ ഹോരമാവ് അഗര ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിൻ സ്ഥാപിക്കുന്ന പദ്ധതിക്ക് നാളെ തുടക്കമാകും

പദ്ധതിയുടെ ഭാഗമായി ബെംഗളൂരുവിലെ വിവിധ പൊതുസ്ഥലങ്ങളിൽ 100 പ്ലാസ്റ്റിക് ബോട്ടിൽ കളക്ഷൻ ബിനുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ആദ്യ ബിൻ ലയൻസ് ക്ലബ് ബാംഗ്ലൂർ ബഞ്ചരയുടെ പ്രസിഡന്റ്‌ സുമേഷ് ഇന്റെ അധ്യക്ഷതയിൽ പ്രകാശ് അഗര ഉദ്ഘാടനം ചെയ്യും, ലയൺ ചിന്നപ്പ തോമസ്, ലയൻസ് ക്ലബ്, ഡിസി എന്‍വയോമെന്റും സോൺ ചെയർപേഴ്സനുമായ ലയൺ ഡോ. രതീഷ് വി എൽ  എന്നിവര്‍ മുഖ്യാഥിതികൾ ആയിരിക്കും.

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ പൊതുസ്ഥലങ്ങളിൽ വലിച്ചെറിയാതെ ഇത്തരം ബിനുകളിൽ നിക്ഷേപിക്കുന്നതിലൂടെ ശുചിത്വം ഉറപ്പാക്കാനും പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനും പൊതുജനങ്ങളുടെ സഹകരണം അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
SUMMARY: Lions Club of Bengaluru Banjara Plastic Bottle Collection Bin Project to be launched tomorrow

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കിഫ്ബിയില്‍ വൻ ക്രമക്കേട്; ധനവകുപ്പിനെ നോക്കുകുത്തിയാക്കി, അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: കിഫ്ബി സംസ്ഥാനത്തിന് വന്‍ കടബാധ്യത വരുത്തിയെന്ന് മുഖ്യമന്ത്രി വി ഡി...

നവരാത്രി ആഘോഷത്തിനായി വിജയ് നാളെ കേരളത്തില്‍

തൃശൂർ: നവരാത്രി ആഘോഷങ്ങള്‍ക്കായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാളെ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികള്‍ കുളത്തില്‍ വീണുമരിച്ചു

പാലക്കാട്: വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ബന്ധുക്കളായ കുട്ടികള്‍ കുളത്തില്‍ വീണ് മരിച്ചു. പാലക്കാട്...

അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് പ്രതി അശ്വതി അച്ചു പിടിയില്‍

തിരുവനന്തപുരം: സ്വത്ത്‌ തർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച...

ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ മോദി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നു; അഭിജീത് ദീപ്‌കെ

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര...

ജര്‍മ്മനിയില്‍ 3 മലയാളികളുടെ മരണം കൊലപാതകം; തീയിട്ടത് അയല്‍വാസി

ബെർലിൻ: ജര്‍മനിയില്‍ മലയാളികള്‍ മരണപ്പെട്ട സംഭവത്തില്‍ തീവെപ്പിന് കാരണം അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍...

ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഫീസ് തുക ഇരട്ടിയായേക്കും

തിരുവനന്തപുരം: ശബരിമല ദർശനത്തിനായി വെർച്വല്‍ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർ ഇനി...

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം: കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി

കോഴിക്കോട്: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ്റെ സന്ദർശനത്തോട് അനുബന്ധിച്ച്‌ കോഴിക്കോട് നഗരത്തിലെ വിദ്യാഭ്യാസ...

Related Articles

Popular Categories