ബെംഗളൂരു: ഓൾ ഇന്ത്യ കെഎംസിസി നീലസന്ദ്ര ഏരിയ കമ്മിറ്റിയുടെ ഇഫ്താർ സംഗമം എൻ.എ.ഹാരിസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പരസ്പര സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശമാണ് നോമ്പുകാലം പകർന്നു നൽകുന്നതെന്ന് എൻ.എ ഹാരിസ് പറഞ്ഞു. പ്രവാസ ലോകത്ത് ജാതി-മത ചിന്തകൾക്കതീതമായി മനുഷ്യരെ ഒന്നിപ്പിക്കുന്ന ഇത്തരം സംഗമങ്ങൾ സാമൂഹിക ഐക്യത്തിന് അനിവാര്യമാണെന്നും, എഐകെഎംസിസി നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം പറഞു.
പ്രസിഡന്റ് ടി.ഉസ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.കെ.നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ട്രഷറർ നാസർ നീലസന്ദ്ര നേതൃത്വം നൽകി. അബ്ദുല്ല മാവള്ളി, റഹീം ചാവശ്ശേരി, മുസ്തഫ, ബുഷീർ, എം.സി.ഹാരിസ്, ഇബ്രാഹിം വാപ്പു തുടങ്ങിയവർ പങ്കെടുത്തു.
SUMMARY: Love and brotherhood should be preserved: NA Harris MLA
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…
കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…
ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…
മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…