ASSOCIATION NEWS

ആറ്റുകാൽ പൊങ്കാല നാളെ; വിപുലമായ ഒരുക്കങ്ങളോടെ മലയാളി കൂട്ടായ്മകള്‍

ബെംഗളൂരു: പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ പൂർത്തിയാക്കി ബെംഗളൂരുവിലെ മലയാളി കൂട്ടായ്മകള്‍. വിപുലമായ ക്രമീകരണങ്ങളാണു ക്ഷേത്രസമിതികളുടെയും വിവിധ കൂട്ടായ്മകളുടെയും നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സമർപ്പണത്തിനുള്ള പൂജാ ദ്രവ്യങ്ങളും അടുപ്പുകളും പൊങ്കാല വേദികളിൽ തന്നെ ലഭ്യമാക്കിയിട്ടുണ്ടെന്നു സംഘാടകർ അറിയിച്ചു.


ശ്രീനാരായണ സമിതി◼️
സർജാപുര കൊമ്മസന്ദ്ര എസ്എൻ നഗറിലെ അയ്യപ്പസ്വാമി നാരായണഗുരു ക്ഷേത്രം, ബേഗൂർ–മൈലസന്ദ്ര ഗുരുമന്ദിരം എന്നിവിടങ്ങളിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9980812162, 9886709134 (സർജാപുര) . 9481808291, 9880553479. (ബേഗൂർ).

കെഎൻഎസ്എസ്◼️
സി.വി.രാമൻ നഗർ, തിപ്പസന്ദ്ര കരയോഗത്തിന്റെ മല്ലേശ്പാളയ ജലകണ്ഠേശ്വര ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9845216052, 9342138151.

ദൂരവാണിനഗർ കരയോഗത്തിന്റെ ടി.സി.പാളയ കെ.വി.മുനിയപ്പ ഗാർഡനിലെ വിജയ ഗണപതി ക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9845797259, 9845178837.

ഹൊറമാവ് കരയോഗത്തിന്റെ ഹൊറമാവ് ബഞ്ചാര ലേഔട്ടിലെ ഓം ശക്തി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9448322540, 9591985631.

ജാലഹള്ളി കരയോഗത്തിന്റെ രാമചന്ദ്രപുര ശക്തിദേവി ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9480583511,9632188300.

കൊത്തന്നൂർ കരയോഗത്തിന്റെ ബൈരതി ചാമുണ്ഡേശ്വരി അമ്മനവര ക്ഷേത്രത്തിൽ രാവിലെ 10ന് ആരംഭിക്കും. ഫോൺ: 9886649966, 7899763355.

മഹാദേവപുര കരയോഗത്തിന്റെ ഗരുഡാചർപാളയ ഗോശാല റോഡിലെ കരുമാരിയമ്മൻ ക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 9743044169, 9818598014.

മത്തിക്കരെ കരയോഗത്തിന്റെ ലക്ഷ്മിപുര സോമഷെട്ടിഹള്ളി ആറ്റുകാൽ ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9980182426, 7892685932.

അൾസൂർ കരയോഗത്തിന്റെ അൾസൂർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 7.30ന് ആരംഭിക്കും. ഫോൺ: 9972330461, 9113069227.

മൈസൂരു കരയോഗത്തിന്റെ വിശേശ്വര നഗറിലെ ചാമുണ്ഡിവനം ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 8884500800, 9342590978.

കെജിഎഫ് കരയോഗത്തിന്റെ ബിഇഎംഎൽ നഗറിലെ അയ്യപ്പസ്വാമി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 91643 06100, 8722159666, 9741029852.

ബൊമ്മനഹള്ളി കരയോഗത്തിന്റെ ഹുളിമാവ് ശാന്തിനികേതൻ ലേഔട്ടിലെ അമ്മൻ ഭഗവതി ക്ഷേത്രത്തിൽ രാവിലെ 8.30ന് ആരംഭിക്കും. ഫോൺ: 9108012373, 8722391551.

നായർ സേവാ സംഘ് കർണാടക ◼️

യശ്വന്തപുര കരയോഗത്തിന്റെ രാവിലെ 10നു ജാലഹള്ളി എംഇഎസ് റോഡിലെ മുത്യാലമ്മ ദേവി ക്ഷേത്രത്തിൽ ആരംഭിക്കും. ഫോൺ: 9902576565, 9481483324.

ബേഗൂർ റോഡ് കരയോഗത്തിന്റെ രാവിലെ 9.30നു പഞ്ചലിംഗ നാഗേശ്വര ക്ഷേത്രത്തിൽ ആരംഭിക്കും. ഫോൺ: 9036540186, 7022339142, 9880293389

വിഭൂതിപുര യെലമ്മ സ്വാമി പൊങ്കൽ കമ്മിറ്റിയുടെ ഓൾഡ് എയർപോർട്ട് റോഡ് വിഭൂതിപുരയിലെ രേണുക യെല്ലമ്മ സ്വാമി ക്ഷേത്രത്തിൽ രാവിലെ 9.45ന് ആരംഭിക്കും. ഫോൺ: 9483000408,9108672543.

ആനേപാളയ അയ്യപ്പക്ഷേത്രം◼️

ആനേപാളയ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 9ന് ആരംഭിക്കും. ഫോൺ: 7975946267, 9845103118.

ജെ.സി നഗർ അയ്യപ്പക്ഷേത്രം◼️

ജെ.സി നഗർ അയ്യപ്പക്ഷേത്രത്തിൽ രാവിലെ 10ന് ആരംഭിക്കും. ഫോൺ: 9731118803.

എസ്എൻഡിപി യൂണിയന്‍ തമ്മനഹള്ളി ◼️

എസ്എൻഡിപി യൂണിയന്റെ നേതൃത്വത്തിൽ രാവിലെ 9.30നു തമ്മനഹള്ളിയിലെ യൂണിയൻ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിക്കും.

ഡൊംലൂർ പൊങ്കാല ആയില്യം പൂജാ സമിതി  ◼️

ഡൊംലൂർ പൊങ്കാല ആയില്യം പൂജാ സമിതിയുടെ നേതൃത്വത്തിൽ രാവിലെ 9നു ബിഡിഎ ലേഔട്ടിലെ സപ്പളമ്മ ദേവസ്ഥാനത്തു നടത്തും. ഫോൺ: 9740199045, 9845559294, 9845139254.
SUMMARY: Attukal Pongala tomorrow; Malayali groups make elaborate preparations

NEWS DESK

Recent Posts

നിതിൻ രാജിന്‍റെ മരണം: ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പിടിയില്‍

കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…

23 minutes ago

പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു

കൊച്ചി: മലയാളം ടെലിവിഷന്‍ രംഗത്തെ സുപരിചിത മുഖമായ സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു. നീണ്ട രണ്ടുവര്‍ഷക്കാലം നീണ്ടുനിന്ന രോഗബാധയോടുള്ള പോരാട്ടത്തിനൊടുവിലാണ് അന്ത്യം.…

1 hour ago

ബെംഗളൂരുവില്‍ 11 മേൽപാലങ്ങള്‍ കൂടി; 13,262 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭാ അനുമതി

ബെംഗളൂരു: ബെംഗളൂരുവിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിന് ഏറെ സഹായകരമാകുന്ന 11 എലിവേറ്റഡ് ഇടനാഴികള്‍ക്ക് കര്‍ണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നല്‍കി. 13,262…

2 hours ago

വാല്‍പ്പാറ അപകടം: മരിച്ച 9 പേരുടേയും മൃതദേഹം കേരളത്തിലെത്തിച്ചു; രാവിലെ 9 മുതല്‍ അമ്പലപ്പറമ്പ് സ്‌കൂളില്‍ പൊതുദര്‍ശനം

മലപ്പുറം: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കേരളത്തിലെത്തിച്ച 9 പേരുടേയു മൃതദേഹങ്ങള്‍…

2 hours ago

വീട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

ബെംഗളൂരു: മൈസൂരുവില്‍ വീട്ടിനുള്ളിൽ കയറിയ പുലിയെ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടികൂടി. ചാമുണ്ഡി ഹിൽസിന് സമീപം സിദ്ധാർഥ ലേഔട്ടിലുള്ള സുരേഷിന്റെ…

3 hours ago

മലയാളി യുവാവ് കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ കെട്ടിടത്തിൽ നിന്നു വീണ് പെയ്ന്റിങ് തൊഴിലാളി മരിച്ചു. ഫോർട്ട്കൊച്ചി ചെറളായികടവിൽ പരേതനായ സെയ്ത് മുഹമ്മദിന്റെ മകന്‍ കെ.എസ്.…

3 hours ago