ബെംഗളൂരു: മാധവാര ചക്കുളത്തമ്മ ദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല ഉത്സവം ഇന്നു നടക്കും. പതിവു പൂജകൾക്കു ശേഷം രാവിലെ 9ന് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം കാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, മണിക്കുട്ടൻ നമ്പൂതിരി, ജയസൂര്യ നമ്പൂതിരി എന്നിവർ ചേർന്നു പണ്ഡാര അടുപ്പിൽ തീ തെളിക്കും. തുടർന്ന് വേദപണ്ഡിതൻ ഡോ. രമേശ് നമ്പൂതിരി ഇളമൺമഠം നടത്തുന്ന ആത്മീയ പ്രഭാഷണം.
ഉച്ചയ്ക്ക് 12 ന് മഹാഅന്നദാനം, വൈകിട്ട് 5.30ന് നടതുറക്കൽ, 6.30ന് ദീപാരാധന എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9844059860, 9900646538, 9844246175.
SUMMARY: Madhavara Chakkulathamma Devi Temple Pongala Festival today
ബെംഗളൂരു: തിപ്പസാന്ദ്ര ഫ്രണ്ട്സ് അസോസിയേഷന്‍ പ്രതിമാസ സെമിനാർ ഏപ്രിൽ 26 ന് വൈകിട്ട് 4 മണിക്ക് തിപ്പസാന്ദ്ര ഹോളി ക്രോസ്…
കോഴിക്കോട്: ലോണ്‍ ആപ്പ് ഭീഷണിക്ക് പിന്നാലെ കാണാതായ കോഴിക്കോട് ആയഞ്ചേരി സ്വദേശി വിഷ്‌ണുവിനെ പയ്യന്നൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കണ്ടെത്തി.…
ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. അപകടത്തില്‍ 21 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്…
പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. ഞായറാഴ്ച രാത്രി എട്ടിനുണ്ടായ സംഭവത്തില്‍ വടകരപ്പതി കൗണ്ടന്നൂരിൽ…
കൊച്ചി: കുംഭമേള വൈറല്‍ താരം ഗര്‍ഭിണിയാണെന്നും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകാനാകില്ലെന്നും ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍. പ്രായപൂര്‍ത്തിയാകാത്ത മകളെ തെറ്റിദ്ധരിപ്പിച്ച്…
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 360 രൂപയാണ് കുറഞ്ഞത്. 1,13,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന്…