ബെംഗളൂരു : മഹാകവി പി ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ ഡോ. പ്രേംരാജ് കെ കെ യ്ക്ക്. കിളികൾ പറന്നുപോകുന്നയിടം എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. ഈ മാസം 27 ന് കണ്ണൂർ കൂടാളി വായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി പത്മനാഭൻ പുരസ്കാരം നൽകും.
പ്രേംരാജ് എഴുതിയ ഷെഹനായി മുഴങ്ങുമ്പോൾ, മാനം നിറയെ വർണ്ണങ്ങൾ, ട്യൂലീപ് പുഷ്പങ്ങളുടെ പാടം എന്നീ കൃതികൾ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പയ്യന്നൂർ സ്വദേശിയായ പ്രേംരാജ് കഴിഞ്ഞ 24 വർഷത്തോളമായി ബെംഗളൂരു നാഗവാരയിലാണ് താമസം.
<br>
TAGS : ART AND CULTURE | LITERATURE
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിന്ന് പ്രതി ചാടിപ്പോയി. കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടിയ പ്രതി രാജീവാണ് ഇന്ന്…
തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് ദിവസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്വർണവിലയില്‍ ഇന്ന് വൻവർധനവ്. പവന് 880 രൂപ കൂടി 90,360 രൂപയും…
ഡൽഹി: ഡൽഹിയില്‍ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. 35 നഗരങ്ങളിലും 300 നു മുകളിലാണ് വായു ഗുണ നിലവാരതോത്. വായു മലിനീകരണം…
തിരുവനന്തപുരം: റെയിൽവേയുടെ ക്രിസ്മസ് അവധിക്കാല സ്‌പെഷ്യൽ ട്രെയിൻ ഡിസംബർ 20ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടും. ഇന്ത്യൻ റെയിൽവേയുടെ ഭാരത് ഗൗരവ്…
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. 1199…
ബെംഗളൂരു: സംസ്ഥാനത്ത് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്ക് 18,000 അധ്യാപകരെ റിക്രൂട്ട് ചെയ്‌തു വരികയാണെന്ന് വിദ്യാഭ്യാസമന്ത്രി മധു ബംഗാരപ്പ പറഞ്ഞു. സർക്കാർ…