ഡ്രൈവിങ് പഠിക്കുന്നതിനിടെ കാർ 300 അടി താഴ്ചയിലേക്ക് വീണുണ്ടായ അപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലാണ് സംഭവം. 23കാരിയായ ശ്വേത ദീപക് സർവാസേയാണ് മരിച്ചത്. യുവതി ഓടിച്ചിരുന്ന കാർ താഴേക്ക് വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചക്ക് ശേഷമാണ് ഔറംഗബാദില്‍ നിന്നും സുലിഭഞ്ജൻ മലയിലേക്ക് ആയിരുന്നു കാർ ഓടിച്ചത്. രണ്ട് മണിയോടെ സർവാസേ കാറിലേക്ക് കയറി റിവേഴ്സെടുത്തു. തുടർന്ന് കാർ താഴ്ചയിലേക്ക് വീഴാൻ പോവുകയാണെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുന്നറിയിപ്പ് നല്‍കിയെങ്കിലും വാഹനം നിർത്താൻ യുവതിക്ക് കഴിഞ്ഞില്ല. ഒടുവില്‍ സുഹൃത്ത് ഓടിയെത്തുമ്പോഴേക്കും വാഹനം താഴേക്ക് പതിക്കുകയായിരുന്നു.
TAGS: CAR| ACCIDENT| MAHARASHTA|
SUMMARY: During driving study, the car fell 300 feet; lady dead
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില്‍ നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില്‍ സുപ്രീംകോടതി ഡല്‍ഹി പോലീസിന്…
കൊച്ചി: പരിപാടിക്കിടെ കുഴഞ്ഞുവീണ് ഗുരുതരാവസ്ഥയിലായ അവതാരകന്‍ രാജേഷ് കേശവിനെ വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ 29 ദിവസമായി കൊച്ചിയിലെ ലേക്ക്ഷോർ…
ആലപ്പുഴ: ഷാൻ വധക്കേസില്‍ നാലു പ്രതികള്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. അഭിമന്യു, അതുല്‍, സനന്ദ്, വിഷ്ണു എന്നീ ആർഎസ്‌എസ് പ്രവർത്തകർക്കാണ്…
കോഴിക്കോട്: അരയിടത്ത് പാലത്തുള്ള ഗോകുലം മാളില്‍ തീപിടിത്തം. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിത്തം നടന്നത്. തീ…