ആ‌ട്ടിറച്ചിക്ക് പകരം നൽകിയത് പോത്തിറച്ചി; ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു: ആട്ടിറച്ചിക്ക് പകരം പോത്തിറച്ചി കഴിക്കാൻ നൽകിയെന്ന പരാതിയിൽ ബെംഗളൂരുവിൽ മലയാളികൾ അറസ്റ്റിൽ. ബൈരതി വില്ലേജിൽ താമസിക്കുന്ന മലയാളി ജിജു അലക്സാണ്ടർ, തിപ്പണ്ണ ലേഔട്ടിൽ താമസിക്കുന്ന ഷിബു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു. അഭിലാഷ് എന്നൊരാൾ ഒളിവിലാണെന്നും പോലീസ് അറിയിച്ചു.

ബൊമ്മനഹള്ളിയിലെ ഹോട്ടലിലാണ് സംഭവം. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവരാണ് പരാതി നൽകിയത്. റസ്റ്ററന്റിലെ ഭക്ഷണ വിവരപ്പട്ടികയിൽ ബീഫ് ഉൾപ്പെടുത്തിയിട്ടില്ലെന്നും മട്ടൻ ഓർഡർ ചെയ്യുമ്പോൾ ബീഫ് ലഭിക്കുന്നതായും ഒട്ടേറെ പരാതികൾ പോലീസിന് ലഭിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് ഇറച്ചി വാങ്ങി വിദഗ്ധ പരിശോധന നട‌ത്തി ബീഫാണെന്നു സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടർന്ന് ഹോട്ടൽ പോലീസ് അ‌ടപ്പിച്ചു.

Hot this week

കേരളസമാജം കർണാടക ബാഡ്മിന്റൻ ടൂർണമെന്റ്

ബെംഗളൂരു: കേരളസമാജം കർണാടകയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റൻ ടൂർണമെന്റ് യെലഹങ്കയിലെ സ്പാർക്...

കേരളത്തിൽ സ്വര്‍ണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ സ്വർണ വിലയില്‍ ഇടിവ് തുടരുന്നു. ഗ്രാമിന് 75 രൂപ...

ആഴ്ചയില്‍ ഒരു ദിവസം കളര്‍ ഡ്രസ് എന്ന ആശയം ആകര്‍ഷകം, ആര്‍ത്തവ അവധി പോസിറ്റീവ്: വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ആഴ്ചയില്‍ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും...

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം; ഉത്തരവ് ഇന്നിറങ്ങിയേക്കും

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ അന്വേഷണം സിബിഐ അന്വേഷണം ശുപാർശ ചെയ്തുള്ള...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: ഇന്ന് നിർണായകം, ഇ ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ ഇ.ഡി അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതി ഡിവിഷന്‍...

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

മൂവാറ്റുപുഴ: അമേരിക്കയിലെ അറ്റ്ലാന്റയിൽ വിവാഹദിനത്തിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മലയാളിയായ നവവരനടക്കം രണ്ടുപേർ...

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

ബെം​ഗ​ളൂ​രു: ബെം​ഗ​ളൂ​രു​വി​ൽ​നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് സ​ർ​വീ​സി​നൊ​രു​ങ്ങു​ന്ന വ​ന്ദേ ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നി​ന്‍റെ...

മ്യാ​ന്മ​റി​ൽ വൻ ​സ്ഫോ​ട​നം; 55 മരണം, പൊട്ടിത്തെറിച്ചത് ഖനനത്തിനായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍

യാ​ങ്കൂ​ൺ: മ്യാ​ന്മ​റി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 55 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​ർ​ക്ക്...

Related Articles

Popular Categories