കോഴിക്കോട്: കോഴിക്കോട് 500 ഗ്രാം എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ വീട്ടില്‍ നിന്ന് രണ്ട് കിലോയിലധികം എംഡിഎംഎ വീണ്ടും പിടികൂടി. നീലേശ്വരം പുല്ലമ്പാടി സ്വദേശി മുഹമ്മദ് ഹനീഫയുടെ വാടകയ്ക്ക് എടുത്ത മുക്കം മണാശേരിയിലെ വീട്ടില്‍ വെച്ചാണ് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ പിടികൂടിയത്.
ഇന്ന് രാവിലെയായായിരുന്നു ഡാൻസാഫ് സംഘം ഹനീഫയെ 500 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആണ് ഇയാളുടെ വീട്ടില്‍ 2.3 കി.ഗ്രാം എംഡിഎംഎ കൂടി ഉണ്ടെന്ന വിവരം പറയുന്നത്. തുടർന്ന് പോലീസ് അവിടെ പോയി പിടിച്ചെടുക്കുകയായിരുന്നു.
കേരളത്തിലെ മൊത്ത വിതരണക്കാരില്‍ പ്രധാനിയായ ഹനീഫയെ ഡാൻസാഫ് സംഘം നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടയിലാണ് ഇയാള്‍ നാട്ടിലെത്തിയെന്ന് അറിയുന്നത്. തുടർന് വില്‍പ്പനക്കായി പോയ്കൊണ്ടിരുന്നപ്പോഴാണ് ഇയാള്‍ പിടിയിലാകുന്നത്.
SUMMARY: Massive drug bust in Kozhikode Mukkam; Youth arrested with half a kilo of MDMA
കോഴിക്കോട്: ഹെയർപിൻ വളവുകളിൽ പ്രത്യേക ജാഗ്രത വേണമെന്ന് പോലീസിന്റെ മുന്നറിയിപ്പ്. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളിൽ ഡ്രൈവർമാർ ചില കാര്യങ്ങൾ…
ദുബൈ: മലയാളി യുവാവ് ദുബൈയിൽ കുത്തേറ്റ് മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാർ സ്വദേശി നജാത്ത് മൻസിലിൽ ജസീൽ (32) ആണ്…
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വര്‍ദ്ധിപ്പിക്കുന്നതില്‍ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം .പ്രധാനമന്ത്രി നരേന്ദ്ര…
ബെംഗളൂരു: ബെളഗാവിയില്‍ യുവതി ദുരഭിമാനക്കൊലക്കിരയായ സംഭവത്തിൽ കുടുംബാംഗങ്ങളായ മൂന്ന് പേര് അറസ്റ്റില്‍. റായബാഗ് താലൂക്കിലെ ഹനബരട്ടി സ്വദേശിനി സത്യവ്വ ഹീലാവി…
ന്യൂഡൽഹി: ഇന്ത്യൻ പതാകയേന്തിയ രണ്ട് കപ്പലുകൾക്കുനേരെ ഹോർമുസിൽ വെച്ച് വെടിയുതിർത്ത് ഇറാൻ നാവികസേന. ഇറാഖിൽ നിന്നുള്ള രണ്ട് ദശലക്ഷം ബാരൽ…
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ റാലിക്ക് എത്തിയപ്പോഴാണ് ഹെലികോപ്റ്റർ…