മ്യാ​ന്മ​റി​ൽ വൻ ​സ്ഫോ​ട​നം; 55 മരണം, പൊട്ടിത്തെറിച്ചത് ഖനനത്തിനായി സൂക്ഷിച്ച സ്‌ഫോടക വസ്തുക്കള്‍

യാ​ങ്കൂ​ൺ: മ്യാ​ന്മ​റി​ലു​ണ്ടാ​യ ഉ​ഗ്ര​സ്ഫോ​ട​ന​ത്തി​ൽ 55 ഓ​ളം പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നി​ര​വ​ധി പേ​ർ​ക്ക് പ​രു​ക്കേ​റ്റ​താ​യും റി​പ്പോ​ർ​ട്ട്. കൊ​ല്ല​പ്പെ​ട്ട​വ​രി​ൽ 25 പു​രു​ഷ​ന്മാ​രും 30 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യി മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. ഷാ​ൻ സം​സ്ഥാ​ന​ത്തെ നംഖം ടൗണ്‍ഷിപ്പിലെ കൗന്‍ടുപ് ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ചൈനയുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്. പ്രദേശം ടാന്‍ങ് നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ നിയന്ത്രണത്തിലാണ്. ഞാ​യ​റാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം ഉ​ച്ച​യ്ക്ക് 12 ഓ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. വ​ട​ക്കു​കി​ഴ​ക്ക​ൻ മ്യാ​ൻ​മാ​റി​ൽ ചൈ​നീ​സ് അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സം​സ്ഥാ​ന​മാ​ണ് ഷാ​ൻ.

ഖ​ന​ന​ത്തി​നും ക്വാ​റി ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന സ്ഫോ​ട​ന വ​സ്തു​ക്ക​ളാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​തെ​ന്ന് താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി പ​റ​ഞ്ഞു. സ്ഫോ​ട​ന​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​താ​യും പരു​ക്കേ​റ്റ​താ​യും വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും താം​ഗ് നാ​ഷ​ണ​ൽ ലി​ബ​റേ​ഷ​ൻ ആ​ർ​മി പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. പ്രാ​ദേ​ശി​ക മാ​ധ്യ​മ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം സ്ഫോ​ട​ന​ത്തി​ൽ ആ​റ് കു​ട്ടി​ക​ള​ട​ക്കം 46 ഓ​ളം പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യി. അ​തേ​സ​മ​യം കൃ​ത്യ​മാ​യ മ​ര​ണ​സം​ഖ്യ​യോ അ​പ​ക​ട​കാ​ര​ണ​മോ ഇ​തു​വ​രെ വ്യ​ക്ത​മാ​യി​ട്ടി​ല്ല.

SUMMARY: Massive explosion in Myanmar; 55 dead, explosives stored for mining exploded

Hot this week

നടന്‍ സലിം കുമാര്‍ അന്തരിച്ചു

കൊച്ചി: നടൻ സലിം കുമാർ അന്തരിച്ചു. 58 വയസായിരുന്നു. എറണാകുളം അമൃത...

സി.ഐക്കെതിരെ കൊലവിളി ഭീഷണി; അര്‍ജുൻ ആയങ്കിക്കെതിരെ പോലീസ് കേസ്

എറണാകുളം: കോതമംഗലം പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ്...

കോഴിക്കോട് ഷിഗല്ല ബാധിച്ച്‌ നാലരവയസുകാരി മരിച്ചു

കോഴിക്കോട്: കോഴിക്കോട് ഷിഗല്ല ബാക്ടീരിയല്‍ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നാല് വയസ്സുകാരി...

മണിക്കൂറുകള്‍ നീണ്ട ആശങ്കയ്ക്ക് വിരാമം; ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട്: ഓടയില്‍ കുടുങ്ങിയ അതിഥി തൊഴിലാളിയെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഏറെ...

കളമശേരിയില്‍ ഓടിക്കൊണ്ടിരുന്ന ഥാര്‍ കത്തി നശിച്ചു; യാത്രികര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊച്ചി: എറണാകുളം സൗത്ത് കളമശ്ശേരിയില്‍ ഓടിക്കൊണ്ടിരുന്ന മഹീന്ദ്ര ഥാർ ജീപ്പ് പൂർണ്ണമായും...

എം.ആര്‍. അജിത്കുമാറിനെ ബെവ്‌കോ തലപ്പത്തുനിന്നും മാറ്റണം; മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എക്‌സൈസ് മന്ത്രി

തിരുവനന്തപുരം: എം.ആർ. അജിത്കുമാറിനെ ബെവ്കോ സിഎംഡി സ്ഥാനത്തു നിന്ന് മാറ്റണം എന്ന...

കാസറഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാസറഗോഡ്: ആദൂരില്‍ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം. അബൂബക്കറിന്റെ മക്കളായ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാല് മാസം പ്രായമുള്ള...

Related Articles

Popular Categories