ഡല്‍ഹിയിലെ എഐസിസി ഓഫീസ് ഒഴിപ്പിക്കാന്‍ കേന്ദ്രനീക്കം; നോട്ടീസ് നല്‍കി നഗരസഭ വികസന മന്ത്രാലയം

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അക്ബർ റോഡിലെയും റെയ്‌സിന റോഡിലെയും പാർട്ടി ഓഫീസുകള്‍ മാർച്ച്‌ 28 നകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന് നോട്ടീസ്. നിലവില്‍ പ്രവർത്തനമില്ലാത്ത 24 അക്ബർ റോഡിലെ എഐസിസി ആസ്ഥാനവും 5 റെയ്‌സിന റോഡിലെ യൂത്ത് കോണ്‍ഗ്രസ് ഓഫീസും ഒഴിഞ്ഞു കൊടുക്കണം എന്നാണ് ആവശ്യം.

ഐടിഒയ്ക്ക് സമീപമുള്ള ഇന്ദിരാ ഭവനിലെ പുതിയ ആസ്ഥാനത്തേക്ക് പാർട്ടി പ്രവർത്തനങ്ങള്‍ ഇതിനകം മാറ്റിയെങ്കിലും, പ്രതീകാത്മകവും രാഷ്ട്രീയവുമായ പ്രാധാന്യം കാരണം അക്ബർ റോഡ് ഒഴിയാതിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര എസ്റ്റേറ്റ് വകുപ്പ്‌ കർശന നിർദ്ദേശം നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ പാർട്ടികള്‍ക്ക് സ്വന്തമായി ഓഫീസ് നിർമ്മിക്കാൻ ഭൂമി അനുവദിച്ചു കഴിഞ്ഞാല്‍, പഴയ സർക്കാർ ബംഗ്ലാവുകള്‍ നിശ്ചിത സമയത്തിനകം തിരികെ നല്‍കണമെന്ന നിയമമനുസരിച്ചാണ് കേന്ദ്രസർക്കാർ കോണ്‍ഗ്രസിനോട് പഴയ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിയാൻ ആവശ്യപ്പെട്ടിട്ടുള്ളത്.

കോട്ട്ല മാർഗില്‍ കോണ്‍ഗ്രസിന് അനുവദിച്ച ഭൂമിയില്‍ നിലവില്‍ ‘ഇന്ദിരാ ഭവൻ’ എന്ന പേരില്‍ ഓഫീസ് പ്രവർത്തനം നടത്തുന്നുണ്ട്. എന്നാല്‍ ഏകദേശം 48 വർഷത്തോളം തങ്ങള്‍ പ്രവർത്തിച്ച പഴയ ഓഫീസ് എന്ന വൈകാരിക നിലപാട് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പഴയ ഓഫീസ് കെട്ടിടങ്ങള്‍ ഒഴിഞ്ഞു കൊടുക്കാത്തത്.

SUMMARY: Central government moves to vacate AICC office in Delhi; Municipal Development Ministry issues notice

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും വൻ വർധനവ്. തുടർച്ചയായ ആറാം ദിവസവും...

ശബരിമല സ്വര്‍ണകൊള്ള; മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് എസ്‌ഐടി കസ്റ്റഡിയില്‍

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്...

നടപ്പാതകളിലൂടെ വാഹനമോടിച്ചാൽ 5,000 രൂപ പിഴ ചുമത്തണമെന്ന് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ

ബെംഗളൂരു: ബെംഗളൂരുവിൽ നടപ്പാതകളിലൂടെ വാഹനമോടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കർണാടക റവന്യൂ...

വിദ്യ ബാലകൃഷ്ണൻ എംഎല്‍എക്ക് മന്ത്രി പദവി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേര്‍ പിടിയില്‍

കോഴിക്കോട്: പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരില്‍ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത്...

സ്മൈൽ ബെംഗളൂരു ഉദ്ഘാടനവും കുടുംബസംഗമവും ഓഗസ്റ്റ് 9ന്

ബെംഗളൂരു: ചിക്കബാനവാര കേന്ദ്രീകരിച്ച് ആരംഭിക്കുന്ന സാംസ്കാരിക-ജീവകാരുണ്യ സംഘടനയായ സ്മൈൽ ബെംഗളൂരു ചാരിറ്റബിൾ...

സഹപാഠികളുടെ ചിത്രങ്ങൾ മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ചു; എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​ക​ളു​ടെ ചി​ത്രം മോ​ര്‍​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി പി​ടി​യി​ല്‍....

ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് നോർക്ക റൂട്സ് അംഗീകാരം

ബെംഗളൂരു: ബിലേക്കഹള്ളി മണികണ്ഠ സേവാസമിതിക്ക് കേരള സർക്കാരിന്റെ നോർക്ക റൂട്സ് അംഗീകാരം....

സ്കൂൾ ബസിന് മുകളിലേക്ക് മരം വീണ് അഞ്ചുവയസുകാരി മരിച്ചു; രണ്ട് കുട്ടികൾക്ക് ഗുരുതര പരുക്ക്

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ ബന്ത്വാൾ താലൂക്കിൽ സ്കൂൾ ബസിന് മുകളിലേക്ക്...

Related Articles

Popular Categories