ബെംഗളൂരു: സ്കൂളിൽ നിന്ന് ബൈക്കിൽ മടങ്ങുകയായിരുന്ന വ്യത്യസ്ത സമുദായങ്ങളിൽപ്പെട്ട ഒരു ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തി സദാചാര ആക്രമണം നടത്തിയതിന് ചിക്കമഗളൂരുവില്‍ മൂന്നുപേർ അറസ്റ്റിൽ. പ്രദേശവാസികളായ നയാസ്, തബ്രീസ്, ഹനീഫ് എന്നിവരാണ് അറസ്റ്റിലായത്. ആൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചിക്കമഗളൂരു പോലീസ്ആണ് കേസ് എടുത്തത്.
ഒരുമിച്ച് ബൈക്കിൽ വരുകയായിരുന്ന ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞുനിർത്തിയ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഘത്തിൽ എട്ടു പേരുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. ബാക്കി പ്രതികൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.
SUMMARY: Moral attack on a boy and a girl of another religion: Three arrested in Chikkamagaluru
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് സംസ്ഥാനത്തു പ്രതിദിന വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡില്‍. വെള്ളിയാഴ്ച ആകെ ഉപയോഗിച്ചത് 11.61 കോടി…
കോഴിക്കോട്: ബേപ്പൂർ ഹാർബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ ജീവനക്കാരൻ ശ്വാസതടസ്സത്തെത്തുടർന്ന് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ഷഹബേദ് ദാസാണ്…
ഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്ത എയർ ഇന്ത്യ പൈലറ്റിനെ കഞ്ചാവ് കൈവശം വെച്ചതിന് അമേരിക്കൻ അധികൃതർ തിരിച്ചയച്ചു.…
തിരുവനന്തപുരം: കേരളത്തില്‍ സ്വർണവില റെക്കോർഡുകള്‍ തകർത്ത് കുതിക്കുകയാണ്. 22 കാരറ്റ് സ്വർണത്തിന് ഇന്ന് രാവിലെ പവന് 600 രൂപ കൂടി…
മലപ്പുറം: കേരളത്തെ നടുക്കിയ വാല്‍പ്പാറ വാഹനാപകടത്തില്‍ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങളില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പൊള്ളാച്ചിയില്‍ നിന്നും പുറപ്പെട്ട…
കൊച്ചി: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍രാജ് ആശുപത്രിക്കെട്ടിടത്തില്‍നിന്നു ചാടിമരിച്ച സംഭവത്തില്‍ ലോണ്‍ ആപ്പ് വഴി…