മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. എം കെ മുനീറിന് സീറ്റില്ല. 27 സീറ്റിലാണ് മുസ്‍ലിം ലീഗ് മത്സരിക്കുന്നത്. ഇതിൽ പുനലൂർ, ചേലക്കര എന്നിവ രണ്ടുദിവസത്തിനകം പ്രഖ്യാപിക്കും.
1. മഞ്ചേശ്വരം- എ കെ എ അഷ്‌റഫ്
2. കാസറഗോഡ്– കല്ലട്ര മായിന്‍ ഹാജി
3. അഴിക്കോട്– കരിം ചേലേരി
4. കൂത്തുപറമ്പ്– ജയന്തി രാജന്‍
5. കുറ്റ്യാടി– പാറക്കല്‍ അബ്ദുല്ല
6. പേരാമ്പ്ര– ഫാത്തിമ തഹ്‌ലിയ
7. തിരുവമ്പാടി– കാസിം കൂടരഞ്ഞി
8. കൊടുവള്ളി– പി കെ ഫിറോസ്
9. കുന്ദമംഗലം– റസാഖ് മാസ്റ്റര്‍
10. കോഴിക്കോട്- സൗത്ത് ഫൈസല്‍ ബാബു
11. വള്ളിക്കുന്ന്- ടി വി ഇബ്രാഹിം
12. കൊണ്ടോട്ടി– സി പി അഷ്‌റഫലി
13. പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
14. മലപ്പുറം- പി കെ കുഞ്ഞാലിക്കുട്ടി
15. പെരിന്തല്‍മണ്ണ- നജീബ് കാന്തപുരം
16. തിരൂര്‍- കുറുക്കോളി മൊയ്തീന്‍
17. വേങ്ങര– കെ എം ഷാജി
18. കോട്ടക്കല്‍- ആബിദ് ഹുസൈന്‍ തങ്ങള്‍
19. തിരൂരങ്ങാടി- പി എം എ സമീര്‍
20. മഞ്ചേരി- സി ടി റഹ്മത്തുല്ല
21. ഏറനാട്- പി കെ ബഷീര്‍
22. മങ്കട-മഞ്ഞളാംകുഴി അലി
23. കളമശ്ശേരി- വി ഇ അബ്ദുല്‍ ഗഫൂര്‍
24. താനൂര്‍- പി കെ നവാസ്
25. ഗുരുവായൂര്‍- സി എച്ച് റഷീദ്
26. മണ്ണാര്‍ക്കാട്- എന്‍ ഷംസുദ്ദീന്‍.
SUMMARY:Muslim League announces candidate list, Muneer will not have a seat
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് ലോണ്‍ ആപ്പുകളില്‍ നിന്നുള്ള ഭീഷണിയാണെന്ന് കോളേജ് മാനേജ്മെന്റ്.…
ഓർമ്മ കുറിപ്പുകൾ ◼️ അഡ്വ. സത്യൻ പുത്തൂര്‍ അധ്യായം അഞ്ച് മൃതിയുടെ തിരനോട്ടം മുന്നാം ക്ലാസിലുള്ളപ്പോഴായിരുന്നു വടക്കേൽ സുജയുടെ…
മലക്കപ്പാറ: തമിഴ്നാട് മലക്കപ്പാറ ഷോളയാർ ഡാം പരിസരത്ത് വയോധകയെ പുലി ആക്രമിച്ച് കൊന്നു. അണക്കെട്ടിനു സമീപം താമസിക്കുന്ന ഇസമ്മയാണ് (75)…
കണ്ണൂർ: കെഎസ്‍യു കണ്ണൂർ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്. ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തില്‍ സ്പർശിച്ചെന്ന യുവതിയുടെ പരാതിയിലാണ്…
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബിന് മുന്നില്‍ നടന്‍ മണിയന്‍പിള്ള രാജുവിന്റെ കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് പരിശോധന ഫലം. കമിക്കല്‍ ലാബില്‍…
തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ…