ബെംഗളൂരു: പ്രശസ്ത ചെറുകഥാകൃത്ത് ടി പത്മനാഭന്റെ കഥയും ജീവിതവും
പ്രമേയമാക്കിയ ചലച്ചിത്രം നളിനകാന്തി കേരള സമാജം ദൂരവാണി നഗറിന്റെ ആഭിമുഖ്യത്തില്‍ വിജന പുരയിലുള്ള ജൂബിലി സ്‌കൂളില്‍ പ്രദര്‍ശിപ്പിച്ചു. ജനറല്‍ സെക്രട്ടറി ഡെന്നിസ്‌പോള്‍ ആമുഖപ്രഭാഷണം നടത്തി. സോണൽ സെക്രട്ടറി എസ് വിശ്വനാഥൻ സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവർ അതിഥികളെ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
പ്രദര്‍ശനത്തിനു ശേഷം നടന്ന സംവാദത്തില്‍ പ്രശസ്ത സിനിമ- നാടക സംവിധായകനും ഐടി വിദഗ്ധനുമായ പ്രകാശ് ബാരെ, പ്രശസ്ത എഴുത്തുകാരനും നളിനകാന്തി സംവിധായകനുമായ സുസ്‌മേഷ് ചന്ദ്രോത്ത് എന്നിവര്‍ പ്രഭാഷണം നടത്തി. സമാജം പ്രസിഡന്റ് മുരളീധരന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ ചന്ദ്രശേഖരന്‍ നായര്‍, വി കെ സുരേന്ദ്രന്‍, കെ ആര്‍ കിഷോര്‍, ഡോ: രാജന്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ സി കുഞ്ഞപ്പന്‍, ജൂബിലി സ്‌കൂള്‍ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് എന്നിവര്‍ സംസാരിച്ചു.
<BR>
TAGS : ART AND CULTURE
SUMMARY : Nalinakanti exhibited
ബെംഗളൂരു: ബിജെപി പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം. ധാർവാഡ് എംഎൽഎയും മുന്‍ മന്ത്രിയുമായ വിനയ് കുൽക്കർണിക്കാണ് ജീവപര്യന്തം…
തെഹ്‌റാന്‍: ഹോര്‍മുസില്‍ നിന്ന് ആശ്വാസ വാര്‍ത്ത. ഹോര്‍മുസ് കടലിടുക്ക് തുറന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അറിയിച്ചു. ലബനാനിലെ…
ബെംഗളൂരു: കർണാടകയിലെ യാദ്ഗിർ ജില്ലയിലെ സുർപൂർ താലൂക്കിലെ ശാന്തപുര ക്രോസിന് സമീപം കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ…
ന്യൂഡല്‍ഹി: വനിതാ സംവരണ ബിൽ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ്…
ബെംഗളൂരു: കോട്ടയം കഞ്ഞിക്കുഴി ആലംമൂട്ടില്‍ റീന മാത്യു (53) ബെംഗളൂരുവില്‍ അന്തരിച്ചു. സുബ്ബണ്ണപാളയ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പട്ടേല്‍ ആര്‍ക്കേഡിലായിരുന്നു…
കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വാല്‍പ്പാറയിലുണ്ടായ വന്‍ വാഹനാപകടത്തില്‍ മലയാളികളായ 9 അധ്യാപകര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 13 പേരാണ്…