ബെംഗളൂരു : നമ്മ മെട്രോ മൂന്നാം ഘട്ടത്തിന്റെ വിശദപദ്ധതി റിപ്പോർട്ടിന് (ഡി.പി.ആര്‍) കേന്ദ്ര സർക്കാരിന്റെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (പി.ഐ.ബി.) അംഗീകാരം ലഭിച്ചു. ഇനി കേന്ദ്രമന്ത്രിസഭയുടെ അനുമതി കൂടി പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്.
44.65 കിലോമീറ്റർ ദൈർഘ്യമുള്ള രണ്ടു പാതകളാണ് മൂന്നാംഘട്ടത്തിൽ നിര്‍മ്മിക്കുന്നത്. ജെ.പി. നഗർ ഫോർത്ത് ഫേസ് മുതൽ കെംപാപുര വരെയും ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുമാണ് പാതകൾ. ആദ്യ ലൈൻ ഔട്ടർ റിങ് റോഡിൻ്റെ പടിഞ്ഞാറൻ ഭാഗവും രണ്ടാമത്തേത് മഗഡി റോഡിലൂടെയുമാണ് കടന്നുപോകുന്നത്. ആദ്യ പാതയില്‍ 31 ഉം രണ്ടാമത്തെതില്‍ 9 ഉം അടക്കം 40 സ്റ്റേഷനുകളുണ്ടാകും.
<bR>
TAGS : NAMMA METRO | BENGALURU NEWS
SUMMARY : Namma Metro – Two lanes in Phase III: DPR approved
കണ്ണൂർ: കണ്ണൂർ സെന്‍ട്രല്‍ ജയിലില്‍ നിന്ന് വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി. ഇ ഡിവിഷനിലെ 12ാം നമ്പര്‍ സെല്ലിന്റെ ഭിത്തിയില്‍…
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാന്‍ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് സെപ്റ്റംബർ 23 വരെ നീട്ടി. ഈ മാസം 24ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ്…
ബെംഗളൂരു: മെെസൂരു കേരള സമാജം ഓണാഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ക്യാമ്പും കെെത്തറി തുണിത്തരങ്ങളുടെ പ്രീസെയിലും 24 ന്…
ബെംഗളൂരു: ചന്ദാപുര ആനേക്കൽ റോഡിലെ വിബിഎച്ച്‌സി വൈഭവയിലെ നന്മ മലയാളി സാംസ്കാരികസംഘം സംഘടിപ്പിക്കുന്ന ഓണാഘോഷം ഓഗസ്റ്റ് 23, 24 തീയതികളിൽ…
വാഷിംഗ്ടൺ: പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ (88) അന്തരിച്ചു. പാൻക്രിയാറ്റിക്ക് ക്യാൻസറിന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അമേരിക്കയിലെ മുൻസിപ്പൽ കോർട്ട് ഓഫ്…
കണ്ണൂര്‍: സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പ്രവീണ (31) ആണ് മരിച്ചത്. കണ്ണൂര്‍ കുറ്റിയാട്ടൂരില്‍ ഉണ്ടായ…