ബെംഗളൂരു: ദൊഡ്ഡബല്ലാപുര ഫാക്ടറി സർക്കിള്‍ കേന്ദ്രീകരിച്ച് പുതിയ പ്രീസ്കൂള്‍ ന്യൂജൻ ഗ്ലോബൽ മൈൻഡ്സ് പ്രവര്‍ത്തനമാരംഭിച്ചു.എഴുത്തുകാരന്‍ സുധാകരൻ രാമന്തളി, നോര്‍ക്ക ഡവലപ്മെന്റ്റ് ഓഫീസര്‍ റിസ രഞ്ജിത്ത്, കിരൺ, അഡ്മിഷന്‍ ഹെഡ് ഉഷ ഉദയകുമാർ, പ്രിന്‍സിപ്പാള്‍ ലാലി ജോജു, അഡ്മിനിസ്ട്രേറ്റർ ഉദയകുമാർ, സ്കൂള്‍ മാനേജര്‍ ജോജു വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.
കൊച്ചു കുട്ടികളില്‍ സാമൂഹിക വൈജ്ഞാനിക അവബോധം വളര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ പ്രാക്ടിക്കൽ ഓറിയന്റേഷൻ എജുക്കേഷന് മുൻഗണന നൽകി, പ്രകൃതിയോട് ഇണങ്ങിയുള്ള പഠന രീതിയാണ് ന്യൂജൻ ഗ്ലോബൽ മൈൻഡ്സ് പ്രീ സ്കൂൾ അവലംബിക്കുന്നതെന്ന് ജോജു വർഗീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7892974228,9008762095.
കണ്ണൂർ: ബിഡിഎസ് വിദ്യാർഥി നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അധ്യാപകർ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് നാളത്തേക്ക്…
തൃശൂർ: വാണിയംപാറയില്‍ വീട്ടിലെ ശുചിമുറിയില്‍ വച്ച് രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മോളിയേക്കല്‍ വീട്ടില്‍ ശാന്തി പീറ്ററിന്റെ മകൻ…
ബെംഗളൂരു: കർണാടകയിലെ കുടക് സന്ദര്‍ശിക്കാനെത്തിയ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വാഷിങ്ടണിൽനിന്നുള്ള യുവതിയാണ് ക്രൂര ആക്രമണത്തിനു ഇരയായത്.…
തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു. കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍…
തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കി പാലക്കാട് ജില്ലാ കളക്ടർ.…
മുംബൈ: നെഞ്ചിലെ അണുബാധയെതുടർന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി (എസ്പി) പ്രസിഡന്റും രാജ്യസഭാ എംപിയുമായ ശരദ് പവാർ ആശുപത്രിയില്‍. 85 കാരനായ…