ന്യൂജൻ ഗ്ലോബൽ മൈൻഡ്സ് പ്രീസ്കൂൾ പ്രവര്‍ത്തനമാരംഭിച്ചു

ബെംഗളൂരു: ദൊഡ്ഡബല്ലാപുര ഫാക്ടറി സർക്കിള്‍ കേന്ദ്രീകരിച്ച് പുതിയ പ്രീസ്കൂള്‍ ന്യൂജൻ ഗ്ലോബൽ മൈൻഡ്സ് പ്രവര്‍ത്തനമാരംഭിച്ചു.എഴുത്തുകാരന്‍ സുധാകരൻ രാമന്തളി, നോര്‍ക്ക ഡവലപ്മെന്റ്റ് ഓഫീസര്‍ റിസ രഞ്ജിത്ത്, കിരൺ, അഡ്മിഷന്‍ ഹെഡ് ഉഷ ഉദയകുമാർ, പ്രിന്‍സിപ്പാള്‍ ലാലി ജോജു, അഡ്മിനിസ്ട്രേറ്റർ ഉദയകുമാർ, സ്കൂള്‍ മാനേജര്‍ ജോജു വർഗീസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

കൊച്ചു കുട്ടികളില്‍ സാമൂഹിക വൈജ്ഞാനിക അവബോധം വളര്‍ത്താന്‍ സഹായിക്കുന്ന വിധത്തില്‍ പ്രാക്ടിക്കൽ ഓറിയന്റേഷൻ എജുക്കേഷന് മുൻഗണന നൽകി, പ്രകൃതിയോട് ഇണങ്ങിയുള്ള പഠന രീതിയാണ് ന്യൂജൻ ഗ്ലോബൽ മൈൻഡ്സ് പ്രീ സ്കൂൾ അവലംബിക്കുന്നതെന്ന് ജോജു വർഗീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 7892974228,9008762095.

Hot this week

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പറുകള്‍ വ്യോമസേന വിമാനങ്ങളില്‍ എത്തിക്കും

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ സുരക്ഷിതമായി എത്തിക്കാന്‍ വ്യോമസേനയുടെ സഹായം...

സിഎംആര്‍എല്‍ എക്സാലോജിക് കേസ്; വീണ വിജയനെതിരെ തെളിവ് തേടി ഇ.ഡി കോടതിയിലേക്ക്

കൊച്ചി: സിഎംആർഎല്‍-എക്സാലോജിക് കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകള്‍ വീണ...

അധ്യായം 19 📖 പോലീസ് ഞങ്ങൾക്ക് പുല്ലാണ് 

‘എന്റെ കണ്ണൂരും തോരാത്ത കണ്ണീരും’ ഓർമ്മ കുറിപ്പുകൾ   ◼️ അഡ്വ. സത്യൻ പുത്തൂര്‍ഹൈസ്‌കൂളിൽ...

ഹോര്‍മുസില്‍ വീണ്ടും സംഘര്‍ഷം; ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകര്‍ത്തതായി യു.എസ്

വാഷിംഗ്ടണ്‍: ഹോർമുസില്‍ വീണ്ടും സംഘർഷം. ഇറാന്റെ രണ്ട് ഡ്രോണുകള്‍ തകർത്തതായി യു.എസ്...

മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന്

ബെംഗളൂരു: മൈസൂരു കേരളസമാജം കുടുംബസംഗമം ഇന്ന് വൈകിട്ട് 5ന് വിജയനഗറിലെ സമാജം...

അനുനയനീക്കങ്ങള്‍ ഫലം കണ്ടു; രാജി പിൻവലിച്ച് രാമലിംഗ റെഡ്ഡി

ബെംഗളൂരു: കര്‍ണാടക ജലവിഭവ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി രാജി പിന്‍വലിച്ചു....

വാഹനാപകടം; മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു

ബെംഗളൂരു: മാണ്ഡ്യയിൽ വാഹനാപകടത്തില്‍ മലയാളി നഴ്സിങ് വിദ്യാർഥിനി മരിച്ചു. പത്തനംതിട്ട ഓമല്ലൂർ...

‘രക്ഷകന്റെ ഗീതം’ സംഗീത സംഗമം ഇന്ന്

ബെംഗളൂരു: മലയാളികള്‍ക്ക് എത്ര കേട്ടാലും മതിവരാത്ത നിത്യഹരിത ക്രൈസ്തവ ഭക്തിഗാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള...

Related Articles

Popular Categories