ബെംഗളൂരു: പാലക്കാട് ഒറ്റപ്പാലം കപ്പൂർ കരുമത്തില്‍ മഠത്തില്‍ കെ.എം. രാജേന്ദ്രകുമാർ (65) ബെംഗളൂരുവിൽ അന്തരിച്ചു. ന്യൂ തിപ്പസാന്ദ്ര വിജ്ഞാന നഗർ തേർഡ് ക്രോസിലായിരുന്നു താമസം. 40 വര്‍ഷത്തോളമായി ബെംഗളൂരുവില്‍ ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: ജയ. മകൾ : ശരണ്യ.
സംസ്കാരം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് കൽപ്പള്ളി വൈദ്യുത ശ്മശാനത്തിൽ നടക്കും.
ബെംഗളൂരുവിൽ അന്തരിച്ചു
NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്:
അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Topics
Popular Categories















