വാടാനപ്പിള്ളിയിലും വോട്ടിന് കിറ്റ്; പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും, സംഘർഷാവസ്ഥ

തൃശൂർ: വാടനപ്പള്ളിയില്‍ ബിജെപി പ്രവർത്തകർ നടത്തിയ കിറ്റ് വിതരണം യുഡിഎഫും എല്‍ഡിഎഫും ചേർന്ന് തടഞ്ഞതായി റിപ്പോർട്ട്. വാടനപ്പള്ളിക്ക് സമീപമുള്ള ആത്മാവ് ജംഗ്ഷനില്‍ കിറ്റ് വിതരണം നടത്താൻ ശ്രമിക്കുമ്പോഴാണ് സംഭവം ഉണ്ടായത്. ഏകദേശം രണ്ടായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യാൻ എത്തിച്ചതായി എല്‍ഡിഎഫ് ആരോപിച്ചു.

യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ സ്ഥലത്തെത്തിയതോടെ സൂപ്പർമാർക്കറ്റിന് മുന്നില്‍ സംഘർഷാവസ്ഥ രൂപപ്പെട്ടു. നാട്ടുകാരുടെ വിവരം ലഭിച്ചെത്തിയതാണെന്നും കഴിഞ്ഞ ദിവസം ഏകദേശം 1500 കിറ്റുകള്‍ വിതരണം ചെയ്തതായും അവർ ആരോപിച്ചു.

യുവമോർച്ച നേതാവിന്റെ നേതൃത്വത്തിലാണ് കിറ്റ് വിതരണം നടന്നതെന്നും ആരോപണം ഉയർന്നു. കിറ്റ് വിതരണം വഴി രാഷ്ട്രീയ നേട്ടം ലക്ഷ്യമിടുന്നതാണ് ബിജെപിയുടെ ശ്രമമെന്നും കഴിഞ്ഞ രണ്ട് ദിവസമായി ഇത്തരം പ്രവർത്തനം തുടരുകയാണെന്നും യുഡിഎഫ്-എല്‍ഡിഎഫ് പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു.

ജനാധിപത്യത്തെ പണത്താല്‍ സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ആരോപിച്ചു. ശക്തമായ പ്രതിഷേധം തുടരുമെന്ന് എല്‍ഡിഎഫ് സ്ഥാനാർത്ഥി പ്രൊഫ. സി. രവീന്ദ്രനാഥ് അറിയിച്ചു. ഇതിന് മുമ്പ് ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റിലും സമാനമായി കിറ്റ് വിതരണം നടന്നിരുന്നു. ആ സംഭവത്തില്‍ പോലീസ് കേസെടുത്ത് കട സീല്‍ ചെയ്തിരുന്നു.

SUMMARY: Voting kits also available in Vadanapilly; UDF and LDF protest, tense situation

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

അഹമ്മദാബാദിൽ പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; എട്ടുപേർ മരിച്ചു, അഞ്ചുപേർക്ക് പരുക്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ പടക്കനിർമ്മാണശാലയിലുണ്ടായ അതിശക്തമായ സ്ഫോടനത്തിലും തുടർന്നുള്ള വൻ തീപിടിത്തത്തിലും...

കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം; ജീവനക്കാരന്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്‌ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കൊല്ലത്തേക്ക്...

ദേശീയ ചലച്ചിത്ര പുരസ്കാരം: മമ്മൂട്ടി മികച്ച നടൻ, ഫെമിനിച്ചി ഫാത്തിമ മികച്ച മലയാള ചിത്രം

തിരുവനന്തപുരം: എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 2024 ല്‍ സര്‍ട്ടിഫിക്കേഷന്‍...

മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യശാലി കണ്ണൂരില്‍: ഒന്നാം സമ്മാനമായ 10 കോടി രൂപ ‘MC 576896’ എന്ന ടിക്കറ്റിന്

തിരുവനന്തപുരം: മണ്‍സൂര്‍ ബംബര്‍ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ പത്ത് കോടി...

പവര്‍കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം

കൊച്ചി: പവർ കട്ടിനിടെ മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം...

കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്; ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി അറസ്റ്റില്‍

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് വിവാദക്കേസില്‍ ഒരു ഡിവൈഎഫ്‌ഐ നേതാവ് കൂടി...

മലപ്പുറത്ത് അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ കടിച്ചു

മലപ്പുറം: മലപ്പുറം ഒതുക്കുങ്ങലില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തെരുവ് നായ...

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചു; യൂട്യൂബര്‍ ചെകുത്താന് മര്‍ദ്ദനം

കൊച്ചി: ചെകുത്താൻ എന്ന പേരില്‍ അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിന് നേരെ...

Related Articles

Popular Categories