OBITUARY

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: റാന്നി ചുങ്കപ്പാറ വാളോട്ടിക്കൽ സുസൻ ഐസക് (ജെസി-67) ബെംഗളൂരുവില്‍ അന്തരിച്ചു. മത്തിക്കരെ ഗോകുല രഘുറാം റീജൻസിയിലായിരുന്നു താമസം.

സംസ്ക‌ാരം ഞായറാഴ്ച 2ന് വസതിയിലും ജാലഹള്ളി സെന്റ് തോമ സ് ഫൊറോനാ പള്ളിയിലും ശുശ്രൂഷയ്ക്കു ശേഷം ലക്ഷ്മിപുര സെമിത്തേരിയിൽ. ഭർത്താവ്: എൽഐസി റിട്ട.ഡവലപ്മെന്റ്റ് ഓഫിസർ ചെറുപുഴ പാറശേരിൽ പി.എ.ഐസക് (ആന്റി ഡോട്ട് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ, ജോയിന്റ്റ് ചീഫ് ട്രാഫിക് വാർ ഡൻ). മക്കൾ: ടിജു ഐസക് (റഷ്യ), ടിനു ഐസക് (ബെംഗളൂരു), ടാനിയ മേരി ഐസക് (കാനഡ). മരുമക്കൾ: ഐറീന (റഷ്യ), സിം പ്‌സൺ ഫിലിപ്പ് (ബെംഗളൂരു).

NEWS DESK

Recent Posts

താ​ക്കോ​ൽ​കൊ​ണ്ട് വാ​രി​യെ​ല്ലി​ന് സ​മീ​പം കു​ത്തി; കാ​ട്ടാ​ക്ക​ട​യി​ൽ യു​വാ​വ് മ​രി​ച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ യുവാവിനെ കുത്തിക്കൊന്നു. കാട്ടാക്കട എളളുവിള സ്വദേശി രാഹുല്‍(24) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെ കാട്ടാക്കട…

15 minutes ago

കുടകില്‍ അമേരിക്കൻ വനിതയ്ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

ബെംഗളൂരു: യുഎസ് വാഷിങ്ടൻ സ്വദേശിനി പീഡനത്തിന് ഇരയായ കുടകിലെ കുട്ടയിലെ ദേവി വില്ല ഹോംസ്റ്റേയുടെ ലൈസൻസ് ടൂറിസം വകുപ്പ് റദ്ദാക്കി.…

1 hour ago

നമ്പി നാരായണന് ബാഗൽകോട്ട് സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ബെംഗളൂരു : ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 3 പേർക്ക് ബാഗൽക്കോട്ട് സർവകലാശാല ഓണററി ഡോക്ടറേറ്റ്.  വെള്ളിയാഴ്ച നടക്കുന്ന…

1 hour ago

കഠിനമായ ചൂട്: സംസ്ഥാനത്തെ അങ്കണവാടികൾ ഒരാഴ്ചത്തേയ്ക്ക് അടച്ചു

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ…

2 hours ago

സെഞ്ചുറിയില്‍ തിളങ്ങി സഞ്ജു സാംസൺ; മുംബൈയെ തകർത്ത് ചെന്നൈയ്ക്ക് വമ്പൻ ജയം

മുംബൈ: സീസണിലെ രണ്ടാം സെഞ്ചുറിയുമായി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ ചെന്നൈ സൂപ്പർകിങ്സിന് മുംബൈ ഇന്ത്യൻസിനെതിരെ 103 റൺസിന്റെ തകർപ്പൻ വിജയം.…

2 hours ago

പശ്ചിമേഷ്യയിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക; മൂന്നാമത്തെ വിമാനവാഹിനിക്കപ്പലും എത്തി

വാഷിംഗ്ടൺ: അമേരിക്കയുടെ യുഎസ്എസ് ജോർജ് ഡബ്ല്യു ബുഷ് പടക്കപ്പൽ വ്യൂഹം പശ്ചിമേഷ്യയിൽ എത്തിയതായി അമേരിക്കൻ സൈന്യം. ഇതോടെ ഈ മേഖലയിൽ…

2 hours ago