ബെംഗളൂരു: ബെംഗളൂരുവില്‍ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രസ്ഥാനങ്ങളുടെ ഭാരവാഹിത്വം വഹിച്ചിരുന്ന ചത്തോത്ത് ഷുക്കൂര്‍ ഹാജി (74) ഈജിപ്തില്‍ വെച്ച് മരണപ്പെട്ടു. ഒരാഴ്ചമുമ്പ് ബെംഗളൂരുവില്‍ നിന്ന് വിവിധ രാജ്യങ്ങളില്‍ സിയാറത്തിന് (തീര്‍ത്ഥയാത്ര) പോയതായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോയ്യോട് സ്വദേശിയാണ്. കുടുംബത്തോടൊപ്പം ഏറെ വര്‍ഷങ്ങളായി ബെംഗളൂരുവിലായിരുന്നു താമസം.
ഭാര്യ റംല. മക്കള്‍: സുനീറ, ശഫീറ, സീനത്ത്. മരുമക്കള്‍: അശ്‌റഫ്, റഫീക്ക്, ശഹിര്‍.
സഹോദരങ്ങള്‍: മുസ്ഥഫ, പരേതനായ ഇസ്മായില്‍, ബഷീര്‍, അബ്ദുല്‍ ജലീല്‍ ഹാജി ബെംഗളൂരു, ഖലീല്‍ ബെംഗളൂരു, റഷീദ്, സുബൈദ, പരേതയായ ജമീല. മൃതദേഹം പ്രാസ്ഥാനിക പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈജിപ്തില്‍ തന്നെ ഖബടക്കി.
<br>
TAGS : OBITUARY
ബെംഗളൂരു: യെലഹങ്ക ഫക്കീർ കോളനിയിൽ ഭൂമി ഒഴിപ്പിക്കലിനെ തുടര്‍ന്നു വഴിയാധാരമായവർക്ക് പിന്തുണയുമായി കേളി ബെംഗളുരു അസോസിയേഷൻ പ്രവർത്തകർ. പ്രദേശത്ത് സ്നേഹ…
ന്യൂഡല്‍ഹി: ഡൽഹി തുർക്ക് മാൻ ഗേറ്റിൽ അർദ്ധ രാത്രിയിൽ ഒഴിപ്പിക്കൽ. 17 ബുൾഡോസറുകൾ ആണ് പൊളിച്ചു നീക്കാൻ എത്തിയത്. സഥലത്ത്…
വയനാട്: പുൽപള്ളിയിൽ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പുൽപള്ളി സീതാദേവി ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. പട്ടണ പ്രദക്ഷിണത്തിന്…
കൊച്ചി: യുവതിയെ ബലാത്സംഗത്തിനിരയാക്കി ഗർഭഛിദ്രം നടത്താൻ നിർബന്ധിച്ചെന്ന കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി…
ബെംഗളൂരു: കർണാടകയെ ഏറ്റവും കൂടുതൽ കാലം നയിച്ച മുഖ്യമന്ത്രി എന്ന റെക്കോഡ് നേട്ടം സ്വന്തമാക്കി സിദ്ധരാമയ്യ. മുൻ മുഖ്യമന്ത്രി ദേവരാജ്…
ബെംഗളൂരു: കർണാടക ആർടിസിയുടെ കേരളത്തിലേക്കുൾപ്പെടെയുള്ള പ്രീമിയം ബസ് സർവീസുകളില്‍ 5-15% വരെ നിരക്കിളവ്. അംബാരി ഉത്സവ്, അംബാരി ഡ്രീം ക്ലാസ്,…