KERALA

ഒ​ക്ടോ​ബ​റി​ലെ ക്ഷേ​മ പെ​ന്‍​ഷ​ന്‍ 27 മു​ത​ല്‍

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​റി​ലെ സാ​മൂ​ഹ്യ​സു​ര​ക്ഷ ക്ഷേ​മ​നി​ധി പെ​ന്‍​ഷ​നു​ക​ള്‍ 27 മു​ത​ല്‍ വി​ത​ര​ണം ചെ​യ്യുമെന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍. ഇ​തി​നാ​യി 812 കോ​ടി അ​നു​വ​ദി​ച്ച​താ​യും മന്ത്രി അ​റി​യി​ച്ചു.

62 ല​ക്ഷ​ത്തോ​ളം പേ​ര്‍​ക്കാ​ണ് 1600 രൂ​പ​വീ​തം ക്ഷേ​മ പെ​ന്‍​ഷ​ന്‍ ല​ഭി​ക്കു​ന്ന​ത്. 26.62 ല​ക്ഷം പേ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ തു​ക എ​ത്തും. മ​റ്റു​ള്ള​വ​ര്‍​ക്ക് സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍ വ​ഴി വീ​ട്ടി​ലെ​ത്തി പെ​ന്‍​ഷ​ന്‍ കൈ​മാ​റും. 8.46 ല​ക്ഷം പേ​ര്‍​ക്ക് ദേ​ശീ​യ പെ​ന്‍​ഷ​ന്‍ പ​ദ്ധ​തി​യി​ലെ കേ​ന്ദ്ര വി​ഹി​തം കേ​ന്ദ്ര സ​ര്‍​ക്കാ​രാ​ണ് ന​ല്‍​കേ​ണ്ട​തെ​ന്നും ഇ​തി​നാ​വ​ശ്യ​മാ​യ 24. 21 കോ​ടി രൂ​പ​യും സം​സ്ഥാ​നം മു​ന്‍​കൂ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ഈ ​വി​ഹി​തം കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ പി​എ​ഫ്എം​എ​സ് സം​വി​ധാ​നം വ​ഴി​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ക്രെ​ഡി​റ്റ് ചെ​യ്യേ​ണ്ട​ത്. ഈ ​സ​ര്‍​ക്കാ​ര്‍ ഇ​തു​വ​രെ 43,653 കോ​ടി രൂ​പ​യാ​ണ് ക്ഷേ​മ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​നാ​യി ചെ​ല​വി​ട്ട​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
SUMMARY: October’s welfare pension from 27th

NEWS DESK

Recent Posts

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ്; അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; വിധിയെഴുതുക 152 മണ്ഡലങ്ങൾ

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ നിർണായകമായ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ശേഷിക്കുന്ന 142 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുക.…

3 minutes ago

ചൂടിന് ആശ്വാസമായി വേനൽമഴ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വേനൽമഴ കൂടുതൽ ശക്തമാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വ്യാഴാഴ്ച മുതൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…

13 minutes ago

വിധിയറിയാൻ ഇനി അഞ്ച്‌ നാൾ മാത്രം; അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ത്തി​ൽ തി​ര​ഞ്ഞെ​ടു​പ്പു ​ക​മ്മീ​ഷ​ൻ

തിരുവനന്തപുരം: ഫലമറിയാൻ അഞ്ചുദിവസംമാത്രം ശേഷിക്കേ വോട്ടെണ്ണലിനു അവസാനഘട്ട ഒരുക്കത്തിൽ തിരഞ്ഞെടുപ്പു കമ്മിഷൻ. ഉദ്യോഗസ്ഥർക്ക് അവസാനഘട്ട പരിശീലനം ഉടൻ പൂർത്തിയാകും. ഓ​രോ…

19 minutes ago

ഗു​ജ​റാ​ത്തി​ൽ ബി​ജെ​പി ത​രം​ഗം;​ 15 കോർപറേഷനും തൂത്തുവാരി, കോ​ൺ​ഗ്ര​സി​നും​ ​ആം​ ​ആ​ദ്മി​ക്കും​ ​തി​രി​ച്ച​ടി

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ന​ഗ​ര​സ​ഭ​ക​ളി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ച് ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി. സം​സ്ഥാ​ന​ത്തെ 15 മു​ൻ​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​നു​ക​ളി​ലും ബി​ജെ​പി…

8 hours ago

ഇന്ധനവില വർധിപ്പിക്കില്ല; ആശങ്ക വേണ്ടെന്ന് പെട്രോളിയം മന്ത്രാലയം

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാൻ സർക്കാരിന് നിലവിൽ പദ്ധതികളൊന്നുമില്ലെന്ന് കേന്ദ്രം. ഏപ്രിൽ 29-ന്…

8 hours ago

59 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ഒപെക് സഖ്യത്തില്‍ പിന്മാറി യുഎഇ; മേയ് ഒന്നുമുതൽ പിന്മാറ്റം പ്രാബല്യത്തിൽ

അബുദാബി: എണ്ണ ഉൽപാദക രാജ്യങ്ങളുടെ പ്രധാന കൂട്ടായ്മകളായ ഒപെക്, ഒപെക് പ്ലസ് എന്നിവയിൽ നിന്ന് യുഎഇ പിന്മാറി. മെയ് ഒന്നുമുതൽ…

9 hours ago