ബെംഗളൂരു: കെഎസ്ആർ ബെംഗളൂരു- എറണാകുളം ഇൻറർസിറ്റി (12671/12678) ട്രെയിനിന് ഒരു എസി ചെയര്കാര് കൂടി അധികമായി അനുവദിച്ചു. ഇതോടെ എസി ചെയര്കാര് എണ്ണം രണ്ടാകും. നാല് ജനറൽ, ഒരു ഭിന്നശേഷി സൗഹൃദ കോച്ച് എന്നിവ ഉൾപ്പെടെ 20 കോച്ചുകളാണ് ട്രെയിനിൽ ഉണ്ടാവുക. ട്രെയിനിലെ മുഴുവൻ കോച്ചുകളും എൽഎച്ച്ബി കോച്ചുകളിലേക്ക് അടുത്താഴ്ച മുതല് മാറുകയയാണ്.
ട്രെയിൻ നമ്പർ 12678 (എറണാകുളം-കെഎസ്ആർ ബെംഗളൂരു) 2025 ജൂൺ 20 മുതൽ എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തും, ട്രെയിൻ നമ്പർ 12677 (കെഎസ്ആർ ബെംഗളൂരു- എറണാകുളം) 2025 ജൂൺ 21 മുതലാണ് എൽഎച്ച്ബി കോച്ചുകളുമായി സർവീസ് നടത്തുക.
SUMMARY: One more coach allocated for Bengaluru-Ernakulam Intercity
ആധാർ പുതുക്കാനും തിരുത്താനുമുള്ള നിരക്ക് പരിഷ്കരിച്ച് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) ഉത്തരവിറങ്ങി. ആധാറിലെ പേര്, ജനനത്തീയതി,…
മലപ്പുറം: തിരൂരില് സ്വകാര്യ ബസുകള്ക്കിടയിൽപ്പെട്ട് കൈയ്ക്ക് പരുക്കേറ്റ എട്ടാം ക്ലാസ് വിദ്യാർഥിയുടെ വിരല് അറ്റു. പറവണ്ണ മുറിവഴിക്കലിൽ കഴിഞ്ഞ ദിവസമാണ്…
ബെംഗളൂരു: വിമാനത്തിന്റെ ശൗചാലയമെന്ന് കരുതി കോക്പിറ്റില് പ്രവേശിക്കാന് ശ്രമിച്ച യാത്രക്കാരന് അറസ്റ്റില്. ഇന്ന് രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട്…
ബെംഗളൂരു: പൂജാ അവധി, ശബരിമല തീർഥാടനം എന്നിവയുമായി ബന്ധപ്പെട്ട യാത്രാ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളിയില് നിന്ന് ബെംഗളൂരു വഴി കൊല്ലത്തേക്ക്…
ബെംഗളൂരു: മൈസൂരു ദസറയ്ക്ക് തുടക്കം. എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ ബാനു മുഷ്താഖ് ദസറ ഉദ്ഘാടനം ചെയ്തു. മൈസൂരിലെ ആരാധനാദേവതയായ…
ന്യൂഡൽഹി: ഡല്ഹി കലാപ ഗൂഢാലോചന കേസില് വിദ്യാർഥി നേതാവ് ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ്യ ഹർജിയില് സുപ്രീംകോടതി ഡല്ഹി പോലീസിന്…