യശ്വന്തപുരം: മാരിബ് ചാരിറ്റബിൾ എജുക്കേഷൻ ട്രസ്റ്റിന് കീഴിലുള്ള അൽ മദ്റസത്തുൽ ബദ്‌രിയയില്‍ വിദ്യാർഥികളുടെ പഠന നിലവാരം, ഹാജര്‍നില മുതലായവ രക്ഷിതാക്കൾക്ക് തത്സമയം വീക്ഷിക്കാൻ കഴിയുന്ന മൊബൈല്‍ അപ്ലിക്കേഷൻ ലോഞ്ചും ഹാപ്പി പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. സെക്രട്ടറി വികെ അബ്ദുൾ നാസിർ ഹാജി ആപ്പിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസിഡന്റ് അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു.
ആപ്ലിക്കേഷന്റെ പ്രവർത്തന രീതിയെ കുറിച്ച് സദർ മുഅല്ലിം അബ്ദുൾ സമദ് വാഫി വിശദീകരിക്കുകയും ഹാപ്പി പാരന്റിംഗ് എന്ന വിഷയത്തിൽ ട്രൈനർ ആസിഫ് വാഫി റിപ്പൺ എന്നിവരുടെ ക്ലാസും നടന്നു. ഫൈസൽ തലശ്ശേരി, ഫാസിൽ ടോപ് ടെൻ, റിയാസ് ക്വാളിറ്റി, മഹ്മൂദ് വികെ, സജീർ എന്നിവർ സംസാരിച്ചു.
<Br>
TAGS : MARIB CHARITABLE EDUCATION TRUST
അങ്കാറ: ജോർജിയയിൽ അസർബൈജാൻ അതിർത്തിക്ക് സമീപം തുർക്കിയുടെ സൈനിക ചരക്ക് വിമാനം തകർന്നുവീണ് അപകടം. വിമാനത്തിൽ ജീവനക്കാരടക്കം 20 സൈനികർ…
ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർ മൊബൈൽ ഫോണും ടിവിയും മദ്യവും ഉപയോഗിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ…
ബെംഗളൂരു: ഡല്‍ഹി സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരു വിമാനത്താവളത്തിലെ സുരക്ഷ പരിശോധനയുടെ ഭാഗമായി യാത്രക്കാര്‍ നേരത്തേ എത്തിച്ചേരണമെന്ന് നിര്‍ദേശം. വിമാന സംബന്ധമായ…
പാറ്റ്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്‌സിറ്റ് പോളിൽ 133 -159…
ബെംഗളൂരു: മണ്ഡലകാലത്ത് ബെംഗളൂരുവില്‍ നിന്ന് പമ്പയിലേക്ക് (നിലയ്ക്കല്‍) നേരിട്ടുള്ള സ്‌പെഷ്യല്‍ ബസ് സര്‍വീസ് ആരംഭിച്ച് കര്‍ണാടക ആര്‍ടിസി. ഐരാവത് എസി…
ബെംഗളൂരു: ഓൺസ്റ്റേജ് ജാലഹള്ളി വയലാർ അനുസ്മരണം സംഘടിപ്പിച്ചു. രമേശ് വണ്ടാനം സ്വാഗതം പറഞ്ഞു. കവിരാജ് അധ്യക്ഷത വഹിച്ചു. വയലാർ കുടുംബാംഗവും…