ഓട്ടോ നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; അഞ്ചുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട്‌ കല്ലേക്കാട് മേട്ടുപ്പാറയിലുണ്ടായ സംഘർഷത്തില്‍ അഞ്ചുപേർക്ക് വെട്ടേറ്റു. ഓട്ടോ നിർത്തിയിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തില്‍ കലാശിച്ചത്. മേട്ടുപ്പാറ സ്വദേശി കുമാരൻ,…
Read More...

മാസപ്പടികേസില്‍ അന്വേഷണം ഇല്ല; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ഹര്‍ജി തള്ളി

മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണാ വിജയന്‍ എന്നിവര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. നല്‍കിയ ഹരജി തള്ളി. തിരുവനന്തപുരം വിജിലന്‍സ്…
Read More...

സ്വര്‍ണവിലയിൽ വീണ്ടും വർധനവ്

കേരളത്തിൽ സ്വര്‍ണവില വീണ്ടും കൂടി. 160 രൂപ വര്‍ധിച്ച്‌ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 52,840 രൂപയായി. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. 6605 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. മെയ്…
Read More...

ഐഎസ്‌സി-ഐസിഎസ്‌ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

രാജ്യത്ത് ഐഎസ്‌സി – ഐസിഎസ്‌ഇ സിലബസ് അനുസരിച്ചുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്ത് മുഴുവനായി പരീക്ഷയെഴുതിയവരില്‍ 99.47% വിദ്യാര്‍ഥികളും പത്താം ക്ലാസില്‍ വിജയിച്ചു.…
Read More...

നോട്ടുകൂമ്പാരം; ഝാര്‍ഖണ്ഡ് മന്ത്രിയുടെ സെക്രട്ടറിയുടെ വീട്ടുജോലിക്കാരനില്‍ നിന്ന് കോടികളുടെ…

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധ കേന്ദ്രങ്ങളില്‍ ഇഡി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് പണം കണ്ടെടുത്തു. ഝാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മന്ത്രി അലംഗീര്‍…
Read More...

കൊച്ചി സ്മാർട് സിറ്റിയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ അപകടം; ഒരു മരണം, അഞ്ചുപേർ ആശുപത്രിയിൽ

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ…
Read More...

ബൈക്ക് മോഷ്ടിച്ചു; മലയാളി യുവാവ് അറസ്റ്റിൽ

ബെംഗളൂരു: ഹോട്ടൽ ഉടമയുടെ ബൈക്ക് മോഷ്ടിച്ചെന്ന പരാതിയിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. തലശ്ശേരി സ്വദേശി സി. ഷാഹിം (19) നെയാണ് മഡിവാള പോലീസ് അറസ്റ്റ് ചെയ്തത്. നാട്ടിലേക്ക് പോകുന്നതിനായി ഷാഹിം…
Read More...

കടുത്ത ചൂടും സൂര്യാഘാതവും: കര്‍ണാടകയില്‍ അഞ്ച് മരണം

ബെംഗളുരും: കടുത്ത ചൂടും സൂര്യാഘാതവുമേറ്റ് കര്‍ണാടകയില്‍ അഞ്ച് പേര്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ റയ്ച്ചൂര്‍ സിന്ധനൂർ താലൂക്കിലെ ഹുദ ഗ്രാമത്തിൽ നിന്നുള്ള വീരേഷ് (70), ഗംഗമ്മ (58),…
Read More...

എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റല്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

കോഴിക്കോട് ചാത്തമംഗലം എന്‍ഐടിയില്‍ വിദ്യാര്‍ഥി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു. മുംബൈ സ്വദേശി ലോകേശ്വര്‍ നാഥ് (20) ആണ് മരിച്ചത്. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്…
Read More...

കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു

ബെംഗളൂരു: കർണാടകയിൽ കുരങ്ങുപനി ബാധിച്ച് അഞ്ച് വയസുകാരി മരിച്ചു. ഉത്തര കന്നഡ സിദ്ധാപുര താലൂക്കിൽ നിന്നുള്ള കുട്ടിയാണ് മരിച്ചത്. അരേന്ദൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ…
Read More...
error: Content is protected !!