ശ്രീനഗര്‍: നിയന്ത്രണ രേഖകളില്‍ വീണ്ടും പ്രകോപനവുമായി പാകിസ്ഥാന്‍. നൗഷാര, പൂഞ്ച്, ബരാമുള്ള, രജൗരി, കുപ്‌വാര, സുന്ദര്‍ബനി, അഖ്‌നൂര്‍ എന്നിവ അടക്കം എട്ടോളം മേഖലകളില്‍ പാക് സേന വെടിയുതിര്‍ത്തു. തുടര്‍ച്ചയായ 11-ാം ദിവസമാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത്. സംഭവത്തിൽ ഇന്ത്യ ശക്തമായി തിരിച്ചടി നൽകിയെന്നും സൈന്യം അറിയിച്ചു.
അതിനിടെ, പഹല്‍ഗാമിലെ തദ്ദേശവാസിയെ എന്‍ ഐ എ ചോദ്യം ചെയ്തു. ആക്രമണം നടന്ന ദിവസം ബൈസരണ്‍വാലിയില്‍ കട തുറക്കാതിരുന്നയാളെയാണ് ചോദ്യം ചെയ്തത്. ആക്രമണ സമയത്ത് സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളുടെ പട്ടിക എന്‍ ഐ എ തയ്യാറാക്കിയിട്ടുണ്ട്.
<BR>
TAGS : PAKISTAN | ENCOUNTER
SUMMARY : Pakistan violates ceasefire again; India retaliates
തിരുവനന്തപുരം: സിപിഎം ഭരണസമിതിയുടെ കാലയളവില്‍ നൂറുകോടിയോളം രൂപയുടെ ക്രമക്കേടു നടന്നെന്ന് കണ്ടെത്തിയ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്.…
മോസ്‌കോ: ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയെ റഷ്യയിലെ അണക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 19 ദിവസം മുമ്പ് കാണാതായ അജിത് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞ് 89,480 രൂപയും ഗ്രാമിന് 50 രൂപ…
കൊച്ചി: യുവ സംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ എക്‌സൈസ് കുറ്റപത്രം സമര്‍പ്പിച്ചു. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ,…
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ശരീര അധിക്ഷേപം നടത്തിയ യൂട്യൂബർക്ക് ചുട്ടമറുപടിയുമായി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന യൂട്യൂബറുടെ ചോദ്യത്തിനോടാണ്…
കൊല്ലം: കോണ്‍ഗ്രസ് നേതാവായ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് തലച്ചിറ വാര്‍ഡ് അംഗം അബ്ദുള്‍ അസീസിനെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചു. അടുത്ത…