ബെംഗളൂരു: പാലക്കാട് ഫോറം ബെംഗളുരുവിന്റെ വനിതാ വിഭാഗമായ ഉഷസിന്റെ വാർഷിക പൊതുയോഗം മേടരഹള്ളിയിലെ ഫോറം ഓഫീസിൽ വെച്ച് നടന്നു. ഉപാധ്യക്ഷ രാജശ്രീ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ദിവ്യ ദിലീപ് വാർഷിക റിപ്പോർട്ടും ഖജാൻജി ബിന്ദു സുരേഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രവർത്തന രൂപരേഖയും യോഗത്തിൽ തയ്യാറാക്കി.
വിനിത മനോജ്-അധ്യക്ഷ, ഗംഗ മുരളി- ഉപാധ്യക്ഷ, ദിവ്യ ദിലീപ്-ജനറൽ സെക്രട്ടറി, ശ്രുതി പ്രവീൺ-ജോയിന്റ് സെക്രട്ടറി, ബിന്ദു സുരേഷ്-ഖജാൻജി എന്നിവരാണ് പുതിയ ഭാരവാഹികൾ.
<BR>
TAGS : PALAKKAD FORUM
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. ഇതോടെ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം…
ബെംഗളൂരു: നഗരത്തിലെ സ്വകാര്യ കോളേജിലെ മലയാളി വിദ്യാർഥികളെ താമസ സ്ഥലത്തുവെച്ച് ആക്രമിച്ച് പണവും മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും കവർന്ന സംഭവത്തില്‍…
ബെംഗളൂരു: ഭർത്താവിന്റെ അസുഖവും ജോലിസമ്മർദ്ദവും മൂലം അധ്യാപിക സ്വയം വെടിവെച്ചു ജീവനൊടുക്കി. കുടക് ജില്ലയിലെ വാഗമണ്ഡല ചേരമ്പാനെ ജി എം…
കൊച്ചി: കവർച്ച കേസ് പ്രതികൾ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കടവന്ത്ര പോലീസ് പിടികൂടിയ പ്രതികളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ…
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…