പാലക്കാട്: വനാതിര്ത്തിയോട് ചേര്ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തില് പുള്ളിപ്പുലിയെ ചത്തനിലയില് കണ്ടെത്തി. മൂന്നുദിവസത്തെ പഴക്കമുണ്ട്. വനത്തോട് ചേര്ന്ന് വെട്ടുകുന്നേല് വി.ടി. ചാക്കോയുടെ തോട്ടത്തിലാണ് പുലിയുടെ ജഡം കണ്ടെത്തിയത്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷനു കീഴില് പൂഞ്ചോല മാന്തോണി പരിസരത്താണ് സംഭവം.
അഞ്ചുവയസ് പ്രായംതോന്നിക്കുന്ന പുലിയാണ് ചത്തതെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര് അറിയിച്ചു. പോസ്റ്റുമോര്ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ. വെറ്ററിനറി സര്ജന്റെ നേതൃത്വത്തില് പോസ്റ്റുമോര്ട്ടം നടപടികള് നടക്കും.
TAGS: KERALA| LEOPARD| DEATH|
SUMMARY: A leopard was found dead in a private garden in Palakkad
മോസ്കോ: റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ അച്ചി-സു ഗ്രാമത്തിന് സമീപം ഒരു വ്യോമയാന കമ്പനിയിലെ മുതിര്ന്ന ജീവനക്കാരുമായി പോയ റഷ്യന് ഹെലികോപ്റ്റര്…
ബെംഗളൂരു: കേരള എഞ്ചിനീയേഴ്സ് അസോസിയേഷൻ (കെഇഎ) ബെംഗളൂരുവിന്റെ വാർഷിക ദിനാഘോഷം നിംഹാൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. മുൻ കേരള ചീഫ്…
ബെംഗളൂരു: ബീദരഹള്ളി കേരള സമാജത്തിൽ മലയാളം- കന്നഡ പഠന ക്ലാസുകൾക്ക് തുടക്കമായി. സമാജം പ്രസിഡന്റ് പിവി സുരേന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന…
തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായായി ഡിസംബര് 9, 11 തിയ്യതികളില്. സംസ്ഥാന തിരഞ്ഞടുപ്പ് കമ്മിഷനാണ് പ്രഖ്യാപനം നടത്തിയത്.…
ബെംഗളൂരു: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി മധ്യവയസ്ക ബെംഗളൂരിൽ അന്തരിച്ചു. തൃശ്ശൂർ ചാഴൂർ സ്വദേശിനി ഹസീന (58) ആണ് മരിച്ചത്. ആർടി…
കൊല്ലം: കൊല്ലം കൊട്ടിയത്ത് രോഗിയുമായി പോയ ആംബുലൻസ് തടഞ്ഞു നിർത്തി ഡ്രൈവറെ മർദിച്ച രണ്ട് പ്രതികള് പിടിയില്. രോഗിയുമായി പോയ…