പാലക്കാട്: മണ്ണാർക്കാട് അലനല്ലൂരില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. രാത്രി 7;45 ഓടെ അലനല്ലൂർ ഉണ്ണ്യാലിലാണ് സംഭവം. മണ്ണാർക്കാട് ഭാഗത്തു നിന്നും മേലാറ്റൂർ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിനാണ് തീ പിടിച്ചത്. കരുവാരകുണ്ട് സ്വദേശികളാണ് കാറില് ഉണ്ടായിരുന്നത്.
പുക ഉയരുന്നത് കണ്ട് വാഹനം നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായി. നാട്ടുകാർ തീയണച്ചു. പിന്നീട് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും സ്ഥലത്ത് എത്തിയിരുന്നു.
TAGS : PALAKKAD | CAR | FIRE
SUMMARY : The car that was running caught fire; The passengers escaped safely
കാലിഫോർണിയ: 83-ാമത് ഗോള്ഡൻ ഗ്ലോബ് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം മാർട്ടി സുപ്രീം എന്ന സിനിമയ്ക്കായി തിമോത്തി ചാലമെറ്റ്…
ശ്രീഹരിക്കോട്ട: ഇന്ത്യന് ബഹിരാകാശ ഏജന്സിയായ ഐഎസ്ആര്ഒ പിഎസ്എല്വി-സി62 / ഇഒഎസ്-എന്1 (PSLV-C62 / EOS-N1 Mission) ദൗത്യം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ…
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയില് ഇന്ന് വൻവർധനവ്. പവന് 1,240 രൂപ കൂടി 104,240 രൂപയും ഗ്രാമിന് 155 രൂപ ഉയർന്ന്…
ബെംഗളൂരു: ബെംഗളൂരുവില് 34 കാരിയായ സോഫ്റ്റ്വെയർ എഞ്ചിനീയര് പുകശ്വസിച്ച് മരിച്ച സംഭവത്തില് വന് വഴിത്തിരിവ്. യുവതിയെ കൊലപ്പെടുത്തിയതാണെന്ന് പോലീസ് കണ്ടെത്തി.…
കോഴിക്കോട്: ടിപി ചന്ദ്രശേഖരന് വധക്കേസ് ഒന്നാം പ്രതി എംസി അനൂപിന് പരോള്. കണ്ണൂർ സെൻട്രല് ജയിലില് നിന്നാണ് പരോള് അനുവദിച്ചത്.…
കോഴിക്കോട്: കുന്നമംഗലത്ത് കാറും പിക്കപ്പും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. രണ്ട് കാർ യാത്രക്കാരും പിക്കപ്പ് ലോറി ഡ്രൈവറുമാണ് മരിച്ചത്.…