ബെംഗളൂരു: ലാൽ ബാഗ് പുഷ്പമേളയോടനുബന്ധിച്ച് മെട്രോ യാത്രക്കായി പേപ്പർ ടിക്കറ്റുകൾ ഏർപ്പെടുത്തി ബിഎംആർസിഎൽ. ഓഗസ്റ്റ് 15, 17, 18 തീയതികളിൽ രാവിലെ 10 മുതൽ രാത്രി 8 വരെ ലാൽബാഗ് മെട്രോ സ്റ്റേഷനിൽ നിന്ന് പേപ്പർ ടിക്കറ്റുകൾ ലഭ്യമാണ്. ടോക്കണുകൾക്ക് പകരം പേപ്പർ ടിക്കറ്റുകൾ യാത്രക്കാർക്ക് നൽകും. മറ്റ് സ്റ്റേഷനുകളിൽ നിന്നും രാവിലെ എട്ടുമുതൽ ആറുവരെ പേപ്പർ ടിക്കറ്റ് വാങ്ങാം. 30 രൂപയാണ് ടിക്കറ്റ് നിരക്ക്.
TAGS: BENGALURU | NAMMA METRO
SUMMARY: Bengaluru Metro To Offer Paper Tickets For Journey From Lalbagh Horticultural Show
മലപ്പുറം: ഗൂഡല്ലൂരില്‍ കാട്ടാനാക്രമണത്തില്‍ ഒരാള്‍ മരിച്ചു. മുരുക്കംപാടി സ്വദേശി ചെമ്പന്‍ (65) ആണ് മരിച്ചത്. കൂടെയുണ്ടായ വിഷ്ണു പരുക്കുകളോടെ രക്ഷപ്പെട്ടു.…
ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ ബൈക്ക് അപകടത്തിൽ മരിച്ചു. ജക്കൂര്‍ സംപിഗെഹള്ളി പ്രോഡന്റ് നിയോറയില്‍ താമസിക്കുന്ന ശരത് എസ് (25)…
ഡല്‍ഹി: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദേശീയ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് - ഡിഎംകെ ബന്ധം പൂർണ്ണമായും തകർന്നു. ലോക്‌സഭയില്‍ കോണ്‍ഗ്രസ്…
തിരുവനന്തപുരം: വിഴിഞ്ഞത്ത് 51 ഗ്രാം എംഡിഎംഎയും 2.6 ഗ്രാം കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കാസറഗോഡ് വെള്ളരികുണ്ട്…
ബെംഗളൂരു: അകാലത്തില്‍ അന്തരിച്ച നടിയും നര്‍ത്തകിയും ഉര്‍വശി അവാര്‍ഡ് ജേതാവുമായ മോനിഷയെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി രചിച്ച ഓര്‍മ്മകുറിപ്പുകള്‍…
ഇടുക്കി: ഇടുക്കിയില്‍ വി ഡി സതീശന് അനുകൂല പ്രകടനം നടത്തിയ 4 പേരെ ഡിസിസി സസ്പെൻഡ് ചെയ്തു. ഹൈക്കമാൻഡ് നിർദേശം…