LATEST NEWS

അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ; വയനാട് വിഷയം ചർച്ചയിൽ

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കൂടുതല്‍ സഹായമഭ്യര്‍ത്ഥിച്ചാണ് പിണറായി വിജയൻ അമിത്‍ ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അരമണിക്കൂര്‍ നേരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ പ്രതികരിച്ചില്ല.

കൂടാതെ നാളെ പ്രധാനമന്ത്രിയേയും മുഖ്യമന്ത്രി കാണും. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. വയനാട് ദുരന്തത്തില്‍ കേന്ദ്രം കൂടുതല്‍ സഹായം അനുവദിക്കണമെന്നതാണ് മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശനത്തിലെ പ്രധാന ആവശ്യം. മന്ത്രിമാരായ കെ.എൻ. ബാലഗോപാലും മുഹമ്മദ് റിയാസും ഡല്‍ഹിയിലുണ്ടെങ്കിലും ചീഫ് സെക്രട്ടറി മാത്രമാണ് കൂടിക്കാഴ്ചില്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നത്.

SUMMARY: Pinarayi Vijayan meets Amit Shah; Wayanad issue under discussion

NEWS BUREAU

Recent Posts

തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം

കണ്ണൂര്‍: തളിപ്പറമ്പില്‍ ബസ് സ്റ്റാന്‍ഡിന് സമീപം ദേശീയപാതയോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ വന്‍തീപ്പിടിത്തം. കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടയില്‍നിന്നാണ് ആദ്യം തീപടര്‍ന്നതെന്നാണ് വിവരം.…

55 minutes ago

ദസറക്കാലത്ത് ശുഭയാത്ര; ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: ദസറക്കാലത്ത് ഇരട്ടി ലാഭം കൊയ്ത് കര്‍ണാടക ആര്‍ടിസി. ഈ വര്‍ഷം റെക്കോര്‍ഡ് വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ…

1 hour ago

കുടകിലെ മടിക്കേരിയില്‍ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടിത്തത്തില്‍ രണ്ടാം ക്ലാസുകാരന്‍ പൊള്ളലേറ്റ് മരിച്ചു

ബെംഗളൂരു: മടിക്കേരിയിലെ സ്‌കൂള്‍ ഹോസ്റ്റലിലെ തീപിടുത്തത്തില്‍ ഏഴ് വയസുകാരന്‍ പൊള്ളലേറ്റ് മരിച്ചു. കടകേരിയിലെ ഹര്‍ മന്ദിര്‍ സ്‌കൂളിന്റെ ഹോസ്റ്റലില്‍ വ്യാഴാഴ്ച…

1 hour ago

എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യ നിലയില്‍ പുരോഗതി; ഐസിയുവില്‍ നിന്ന് മാറ്റി

ബെംഗളൂരു: അണുബാധയെ തുടര്‍ന്ന് ബെംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ആരോഗ്യ നിലയില്‍ പുരോഗതി. തീവ്രപരിചരണ…

2 hours ago

ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍; പി.എ മുഹമ്മദ് റിയാസ്

ന്യൂഡല്‍ഹി: ദേശീയപാത 66ന്റെ ഉദ്ഘാടനം ജനുവരിയില്‍ നടക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. 450 കിലോമീറ്ററിലേറെ പാതയുടെ നിർമാണം പൂർത്തിയായിട്ടുണ്ടെന്നും…

2 hours ago

സാഹിത്യ നൊബേല്‍ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നഹോര്‍കൈക്ക്

സ്റ്റോക്കോം: ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോർകായ് ഈ വർഷത്തെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടി. 1954ല്‍ തെക്ക് കിഴക്കൻ…

2 hours ago