ബെംഗളൂരു: ബെസ്കോമും കെപിടിസിഎല്ലും ഏറ്റെടുത്ത ഇലക്ട്രിക്കൽ ഇൻഫ്രാസ്ട്രക്ചർ ജോലികൾ നടക്കുന്നതിനാൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസപ്പെടും. രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ എച്ച്എംടി റോഡ്, പീനിയ പോലീസ് സ്റ്റേഷൻ റോഡ്, എംഇസി ലേഔട്ട്, കെഎച്ച്ബി രാജേശ്വരി നഗർ, ആകാശ് തിയറ്റർ റോഡ്, ഫ്രണ്ട്സ് സർക്കിൾ, രാജഗോപാൽനഗർ, ജികെഡബ്ല്യു ലേഔട്ട്, കസ്തൂരി ലേഔട്ട്, ഇഎസ്ഐ ഹോസ്പിറ്റൽ, വിജ്ഞാൻ പബ്ലിക് സ്കൂൾ റോഡ്, ചാമുണ്ഡിപുര, ഗണപതി നഗർ മെയിൻ റോഡ്, ടെലിഫോൺ എക്സ്ചേഞ്ച് എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.
TAGS: BENGALURU | POWER CUT
SUMMARY: Power disruption in city today
തിരുവനന്തപുരം: തിരുവനന്തപുരം ഉള്ളൂരില് 62 വയസ്സുകാരിയെ ക്രൂരമായി മർദിച്ചു. ഉള്ളൂർ സ്വദേശി ഉഷയ്ക്കാണ് പരുക്കേറ്റത്. വീടിനു മുന്നില് നില്ക്കുകയായിരുന്ന ഉഷയെ…
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന്റെ ഇര വി എസ് സുജിത്ത് തദ്ദേശ തിരഞ്ഞെടുപ്പില് മത്സരിക്കാനൊരുങ്ങുന്നു. യൂത്ത് കോണ്ഗ്രസ് നേതാവായ സുജിത്ത്…
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസില് പ്രതികളുടെ റിമാൻഡ് കാലാവധി ഈമാസം 27 വരെ നീട്ടി. മുരാരി ബാബു, ഉണ്ണികൃഷ്ണൻ പോറ്റി…
ചെന്നൈ: തമിഴ്നാട്ടില് പുതുക്കോട്ടൈ ജില്ലയിലെ അമ്മച്ചത്തിരത്തിന് സമീപം തിരുച്ചി - പുതുക്കോട്ടൈ ദേശീയ പാതയില് ചെറിയ സ്വകാര്യ പരിശീലന വിമാനം…
ആലപ്പുഴ: അരൂരില് ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് മരിച്ച പിക് അപ് വാന് ഡ്രൈവര് രാജേഷിന്റെ കുടുംബത്തിന്…
ഡല്ഹി: ഡല്ഹി സ്ഫോടനത്തില് പരുക്കേറ്റ ഒരാള് കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി. എല്എൻജെപി ആശുപത്രിയില് ചികിത്സയിലുണ്ടായിരുന്ന…