ബെംഗളരു: പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ സെൻട്രൽ ക്രൈംബ്രാഞ്ച് ഉദ്യോഗ സ്ഥർ നടത്തിയ പരിശോധന യിൽ നിരോധിത ഉത്പന്നങ്ങൾ പിടികൂടി. വിവിധ സെല്ലുകളിൽ നടത്തിയ പരിശോധനകളിൽ പുകയില ഉത്പന്നങ്ങൾ, മൊബൈൽ ചാർജറുകൾ, മൊബൈൽ ബാറ്ററികൾ, മൂർച്ചയുള്ള ലോഹവസ്തുക്കൾ, ചങ്ങലകൾ എന്നിവയാണ് കണ്ടെത്തിയത്. വിചാരണത്തടവുകാർ, ശിക്ഷിക്കപ്പെട്ട തടവുകാർ, വിഐപി തടവുകാർ, വനിതാ വിചാരണത്തടവുകാർ എന്നിവരെ പാർപ്പിച്ചിരിക്കുന്ന നിരവധി ബാരക്കുകളിലാണ് റെയ്ഡ് നടത്തിയത്.
തടവുപുള്ളികൾക്ക് നിരോധിത വസ്തുക്കളെത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.നേരത്തെയും പലതവണ ജയിലിൽ നടത്തിയ പരിശോധനകളിൽ നിരോധിത ഉത്പന്നങ്ങൾ കണ്ടത്തിയിരുന്നു.
SUMMARY: Prohibited products were again seized in Parappana Agrahara Jail
ഇടുക്കി: കാണാതായ പഞ്ചായത്ത് അംഗത്തെ കണ്ടെത്തി. മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് ധന്യയെ…
കണ്ണൂര്‍: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് ഹർത്താൽ. ദളിത്-ആദിവാസി സംഘടനകളുടെ സംയുക്ത…
തിരുവനന്തപുരം: കടുത്ത പ്രതിസന്ധിക്കിടെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ച് കെഎസ്ഇബി. വൈദ്യുതി മുടക്കം ‘പീക്ക് ലോഡ് മാനേജ്മെന്‍റ് “എന്ന പേരില്‍…
ന്യൂഡല്‍ഹി: തൊണ്ടിമുതല്‍ കേസിലെ ശിക്ഷാവിധിക്കെതിരെ ആന്റണി രാജു നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി…
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം പച്ചടിയില്‍ കുഴിച്ചിട്ട നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. പച്ചടി സ്വദേശി മേരിക്കുട്ടിയുടെ വീട്ടുവളപ്പിലാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. പോലീസ്…
ബെംഗളൂരു: വെറുപ്പും വിദ്വേഷവും അസ്വസ്ഥതകളും പടരുന്നത് കൊണ്ടാകാം, കുഞ്ചൻ നമ്പ്യാരിൽ നിന്നും ആരംഭിച്ച നർമ്മവും സംസ്കാരിക വിമർശനവും മലയാള സാഹിത്യത്തിൽ…