മുംബൈ: ഇൻസ്റ്റഗ്രാം പോസ്റ്റിൽ ‘പാകിസ്ഥാന് സിന്ദാബാദ്’ എന്ന് കമന്റിട്ട 19കാരിയായ വിദ്യാർഥിനി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പുനെ കോൻധ്വയിലെ കൗസർബാഗ് സ്വദേശിനിയെയാണ് അറസ്റ്റിലായത്. കോൻധ്വ പോലീസ് അറസ്റ്റ് ചെയ്തത്.
പുണെയിലെ കോളജിൽ പഠിക്കുകയാണ് അറസ്റ്റിലായ യുവതി. ഇൻസ്റ്റഗ്രാം പോസ്റ്റിൽ യുവതി ‘പാകിസ്താൻ സിന്ദാബാദ്’ എന്ന് കമന്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് ഡെപ്യൂട്ടി കമീഷണർ രാജ്കുമാർ ഷിൻഡെ പറഞ്ഞു.
<BR>
TAGS : ARRESTED | MAHARASHTRA
SUMMARY : 19-year-old student arrested for commenting ‘Pakistan Zindabad’ on Instagram
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആകാശത്ത് മത്സരത്തിന് വഴിയൊരുക്കി മൂന്ന് പുതിയ വിമാനക്കമ്പനികള്‍ കൂടി എത്തുന്നു. കൂടുതൽ ഓപ്പറേറ്റർമാർക്ക് അവസരം നൽകാനും യാത്ര…
ബെംഗളൂരു: കേരളത്തിലേക്ക് പുറപ്പെട്ട കർണാടക ആർടിസി ബസ് തമിഴ്നാട്ടില്‍ അപകടത്തില്‍പ്പെട്ട് ഡ്രൈവർ മരിച്ചു. 18 യാത്രക്കാർക്ക് പരുക്കേറ്റു. ചരക്ക് ലോറിക്ക്…
കണ്ണൂർ: കെഎപി നാലാം ബറ്റാലിയൻ കമണ്ടാന്റും കേരളാ ഫുട്ബോളിന്റെ സൂപ്പർ താരവുമായിരുന്ന എ ശ്രീനിവാസൻ (53) അന്തരിച്ചു. വൃക്ക സംബന്ധമായ…
ബെംഗളൂരു: ബെല്ലാരി തെക്കലക്കോട്ടയ്ക്ക് സമീപം കാർ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. സിരുഗപ്പ സ്വദേശികളായ പ്രസാദ് റാവു (75),…
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ റെയില്‍ ശൃംഖല 2027 ഡിസംബറോടെ 175 കിലോമീറ്ററായി വികസിപ്പിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ…
തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവില്‍ വില്ലേജ് ഓഫീസർ നല്‍കിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിനു…