ബെംഗളൂരു: ബാംഗ്ലൂര്‍ മ്യൂസിക് കഫേയും ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും ചേർന്നൊരുക്കുന്ന രവീന്ദ്ര സംഗീതം ‘തേനും വയമ്പും- 02’ ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷന്‍ ഓഡിറ്റോറിയത്തിൽ ഫെബ്രുവരി 22 ന് വൈകീട്ട് 5. 30 മുതല്‍ നടക്കും. പ്രശസ്ത സിനിമ പിന്നണി ഗായകരായ സുദീപ് കുമാർ, നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരോടൊപ്പം റിയാലിറ്റി ഷോ വിജയികളായ ആതിര വിജിത്, റിച്ചു കുട്ടൻ, ബാംഗ്ലൂര്‍ മ്യൂസിക് കഫേയുടെ കൃഷ്ണകുമാർ, ജിജോ എന്നിവരും ഗാനങ്ങൾ ആലപിക്കും. പ്രശസ്ത കന്നഡ ചലച്ചിത്ര പിന്നണി ഗായകനും, മലയാളിയുമായ രമേശ് ചന്ദ്ര ഗസ്റ്റ് സിംഗർ ആയി പങ്കെടുക്കും.
നിഷാന്ത്കുമാറിൻ്റെ നേതൃത്വത്തിൽ കോഴിക്കോട് നിന്നുള്ള 12 അംഗ ഓർക്കസ്ട്രയാണ് രവീന്ദ്ര സംഗീതത്തിൻ്റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത്. രവീന്ദ്രൻ മാസ്റ്ററുടെ പത്നി ശോഭാ രവീന്ദ്രൻ, മുഖ്യാതിഥിയായിരിക്കും വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട നമ്പർ 93428 18018, 98457 71735, 98452 34576
<BR>
TAGS : ART AND CULTURE
ചെന്നൈ: നടി ഗൗരി കിഷനെ അധിക്ഷേപിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യൂട്യൂബർ കാർത്തിക്. നടിയെ അധിക്ഷേപിക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് മാനസിക…
കൊച്ചി: കൊച്ചി കോര്‍പറേഷനിലെ യുഡിഎഫ് കൗണ്‍സിലര്‍ സുനിത ഡിക്സണ്‍ ബിജെപിയില്‍ ചേര്‍ന്നു. ആര്‍എസ്പി സ്ഥാനാര്‍ഥിയായാണ് ഇവര്‍ കഴിഞ്ഞ തവണ നഗരസഭയിലേക്ക്…
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി ഇ.ഡി. 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ് നടപടി.…
കൊച്ചി: മദർ ഏലിശ്വ ഇനി വാഴ്ത്തപ്പെട്ടവള്‍. വിശ്വാസി സമൂഹത്തെ സാക്ഷിയാക്കി ദേശീയ മരിയൻ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയില്‍ നടന്ന…
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച് യൂട്യൂബ് വീഡിയോ പോസ്റ്റ് ചെയ്തെന്ന യുവതിയുടെ പരാതിയിലെടുത്ത കേസില്‍ യൂട്യൂബർ എഡിറ്റർ ഷാജൻ സ്കറിയക്ക് മുൻകൂർ…
ബെംഗളൂരു: കുന്ദലഹള്ളി കേരളസമാജം പ്രശ്നോത്തരി മത്സരം സംഘടിപ്പിക്കുന്നു. ഡിസംബർ 14 ന് ബിഇഎംഎല്‍ ലേഔട്ടിലുള്ള സമാജം ആസ്ഥാനത്തുവെച്ചായിരിക്കും മത്സരം. കേരളത്തിന്റെ…